നമ്മളെല്ലാവരും തന്നെ വീട്ടിൽ പഴം വാങ്ങുന്നവർ ആയിരിക്കും കഴിക്കുന്നവർ ആയിരിക്കും ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ് നേന്ത്രപ്പഴം. നേന്ത്രപ്പഴം മാത്രമല്ല പലതരത്തിലുള്ള പഴങ്ങളും ലഭ്യമാണ് അവയെല്ലാം തന്നെ ആരോഗ്യത്തിന് വളരെ നല്ലതുമാണ്. എന്നാൽ സാധാരണയായി പഴം വാങ്ങുമ്പോൾ കൂടിപ്പോയാൽ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ തന്നെ അത് ചീഞ്ഞു പോകാറാണ് പതിവ്. നേന്ത്രപ്പഴം ആണെങ്കിൽ കറുത്തു പോവുകയും ചെയ്യും. എന്നാൽ ഇനി പഴം കറുത്തു പോകും എന്ന പേടി വേണ്ട.
പഴം വാങ്ങിക്കുമ്പോൾ അതിന്റെ ഞെട്ടു ഭാഗം ഒരു പ്ലാസ്റ്റിക് കവർ കൊണ്ടോ അല്ലെങ്കിൽ അലുമിനിയം ഫോയിൽ പേപ്പർ കൊണ്ട് കവർ ചെയ്തു വയ്ക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ പഴം പുറത്തു വെച്ചാലും പെട്ടെന്ന് പഴുത്തു പോകാതെ ഇരിക്കും. അടുത്തത് വീട്ടമ്മമാർക്ക് ഉപകാരപ്രദമായ മറ്റൊരു ടിപ്പ് നോക്കാം. തുണി അലക്കാനായി എടുക്കുമ്പോൾ പലപ്പോഴും സംഭവിച്ചു പോകുന്നതാണ് മറ്റു വസ്ത്രങ്ങളിലേക്ക് കളർ ഇളകി പിടിക്കുന്നത്.
അദ്ദേഹത്തിന്റെ അവസ്ഥകൾ ഉണ്ടാകുമ്പോൾ എങ്ങനെയാണ് അത് മാറ്റുന്നത് എന്ന് നോക്കാം. ഭാഗത്ത് കുറച്ച് ഹാർപിക് ഒഴിച്ച് കൈകൊണ്ട് ഉരച്ചു നോക്കൂ. വളരെ പെട്ടെന്ന് നിറം ഇളകി പോകുന്നത് കാണാം. അടുത്ത ഒരു ടിപ്പ് കിച്ചൻ സ്റ്റാമ്പുകളിലും ഊണ് മേശയിലും ഉണ്ടാകുന്ന ചീത്ത മണം ഇല്ലാതാക്കുന്നതിന് ഒരു വഴിയുണ്ട്.
ഒരു നാരങ്ങ കുറച്ച് കഷണങ്ങളാക്കി മുറിച്ച് ഒരു ഗ്ലാസ് വെള്ളത്തിൽ നന്നായി തിളപ്പിക്കുക ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി അതിലേക്ക് മൂന്നോ നാലോ കർപ്പൂരം പൊടിച്ച ചേർത്ത മിക്സ് ചെയ്യുക. ഇത് ചൂടാറിയതിനു ശേഷം ഒരു സ്പ്രേ കുപ്പിയിൽ ആക്കി അടുക്കളയിലും മുറികളിലും എല്ലാം തന്നെ സ്പ്രേ ചെയ്തുകൊടുക്കുക. ചീത്ത മണങ്ങളെല്ലാം തന്നെ വളരെ പെട്ടെന്ന് ഇല്ലാതാകും. കൂടുതൽ ടിപ്പുകൾ അറിയുന്നതിന് വീഡിയോ കാണുക. Credit : Ansi’s Vlog