വീട്ടമ്മമാർ എല്ലാവരും തന്നെ വീടും പരിസരവും നല്ലതുപോലെ വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധാലുക്കൾ ആയിരിക്കും. വീട്ടിൽ എത്ര വൃത്തിയാക്കിയാലും വീണ്ടും വരുന്ന അഴുക്കുകളാണ് മാറാലകൾ. എത്ര തന്നെ കൊന്നുകളഞ്ഞാലും വീണ്ടും വീണ്ടും ചെലന്തി വന്നുകൊണ്ടേയിരിക്കും. അതിനൊരു പരിഹാരം ആയിട്ടാണ് ഈ പുതിയ ടിപ്പ്. ഇത് എന്താണെന്ന് നോക്കാം.
ചിലന്തിയെ ഓടിക്കാൻ ആയി ഒരു മരുന്ന് ആദ്യം തയ്യാറാക്കാം. ഏത് തയ്യാറാക്കുന്നത് എങ്ങനെ ആണെന്ന് നോക്കാം. അതിനായി ഒരു സ്പ്രേ കുപ്പി എടുക്കുക. അതിലേക്ക് കുറച്ചു സോഡാ പൊടി ഇട്ടുകൊടുക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ കുലുക്കി എടുക്കുക. അതിനുശേഷം ആദ്യം തന്നെ വീടിന്റെയും മാറാലയുള്ള ഭാഗങ്ങളെല്ലാം തന്നെ ക്ലീൻ ചെയ്യുക.
അതിനുശേഷം വീട്ടിൽ എപ്പോഴും മാറാല വരുന്ന സ്ഥലങ്ങളിലെല്ലാം തന്നെ ഈ സ്പ്രേ ചെയ്തു കൊടുക്കുക. എല്ലായിടത്തും വളരെ കൃത്യമായി തന്നെ സ്പ്രേ ചെയ്യുക. സാധാരണയായി ചുമരുകളുടെയും മൂലയിൽ ആയിരിക്കും മാറാല വരുന്നത്. അവിടെയെല്ലാം തന്നെയും ആദ്യം വൃത്തിയാക്കിയതിനുശേഷം സ്പ്രേ ചെയ്തു കൊടുക്കേണ്ടതാണ്.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ പിന്നീട് അവിടെ ചിലന്തി വരുകയില്ല. അതുകൊണ്ടുതന്നെ പിന്നീട് ഒരിക്കലും അവിടെ മാറാല കെട്ടുന്ന അവസ്ഥ വരാതെയിരിക്കും. എല്ലാ വീട്ടമ്മമാരും ഇനി ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ. വീടും പരിസരവും എല്ലാം തന്നെ വളരെ വൃത്തിയോടെ സൂക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Grandmother Tips