വീട്ടമ്മമാർ ദിവസവും ഇക്കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ നിങ്ങൾ വലിയ ഭാഗ്യവതികൾ ആയിരിക്കും.

ഒരു വീടിന്റെ മഹാലക്ഷ്മിയാണ് അല്ലെങ്കിൽ വിളക്കാണ് ആ വീട്ടിലെ സ്ത്രീ എന്നു പറയുന്നത്. അത് അമ്മയാകാം ഭാര്യയാകാം ആരുമാകാം. എവിടെയാണ് സ്ത്രീ നിന്ദിക്കപ്പെടുന്നത് ആ വീടും അതോടെ നശിച്ചു പോകും. ഒരിക്കലും ആ വീട്ടിൽ ദൈവസാന്നിധ്യം ഉണ്ടാവുകയില്ല. ഓരോ വീട്ടിലെയും സ്ത്രീകൾ നിത്യവും മുടങ്ങാതെ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. കൃത്യമായി ചെയ്യുകയാണെങ്കിൽ വീട്ടിൽ എപ്പോഴും ഐശ്വര്യവും സമ്പത്തുംസമാധാനവും ഉണ്ടായിരിക്കും. അതുപോലെ ആ വീട്ടിലുള്ളവർക്ക് എല്ലാം തന്നെ ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും.

ഇതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത്. രാവിലെ ഉറക്കം ഉണർന്നതിനുശേഷം ഭൂമിയെ തൊട്ടുവഴങ്ങി വേണം എഴുന്നേൽക്കാൻ. രണ്ടാമത്തെ കാര്യം കുളിച്ച് ശുദ്ധിയായതിനു ശേഷം കിഴക്കോട്ട് നോക്കി സൂര്യ ഭഗവാനെ പ്രാർത്ഥിക്കണം. അതുപോലെ തന്നെയും മറ്റ് ജോലികൾ ആരംഭിക്കുന്നതിനു മുൻപായി വിളക്ക് കൊളുത്തി ഗണപതി ഭഗവാനെയും ലക്ഷ്മി ദേവിയെയും പ്രാർത്ഥിക്കുന്നത് വളരെ നല്ലതായിരിക്കും.

ശേഷം അടുക്കളയിലേക്ക് വരുമ്പോൾ അടുപ്പ് കൊളുത്തുന്ന സമയത്ത് അഗ്നിദേവനെ ഒരു നിമിഷം മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് അടുപ്പ് കത്തിക്കുന്നത് ഏറെ ഉത്തമമാണ്. ഇത്രയും ചെയ്യുന്നതോടെ തന്നെ എല്ലാ ഈശ്വര കടാക്ഷവും ആ സ്ത്രീക്ക് ലഭിക്കും. ശേഷം ഭക്ഷണം എല്ലാം ഭാഗം ചെയ്തു കഴിഞ്ഞാൽ ഒരു സ്പൂൺ ആഹാരം ഭൂമിയിലെ മറ്റു ജീവികൾക്കായി കൊടുക്കുക പക്ഷികൾക്കോ മൃഗങ്ങൾക്കോ ചെറിയ ജീവികൾക്കോ നൽകാവുന്നതാണ്.

ഇത് അന്നദാനം നടത്തുന്നതിന് തുല്യമാണ് അതിന്റെ പുണ്യം ആ വീടിനും ആ സ്ത്രീക്കും ലഭിക്കുന്നതാണ്. വൈകുന്നേരങ്ങളിൽ കുളിച്ച് ശുദ്ധിയായി നിലവിളക്ക് കൊളുത്തി ഹരേ രാമ ഹരേ കൃഷ്ണ സ്തോത്രം ജീവിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ തന്നെ വീട്ടിലെ എല്ലാവരും ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാൻ ശ്രമിക്കുക വീട്ടമ്മമാർ എല്ലാം അക്കാര്യം ഓർമ്മിപ്പിക്കേണ്ടതാണ്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിന് വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *