സവാള നമ്മുടെ ഭക്ഷണങ്ങളിൽ പ്രധാന സ്ഥാനമുള്ള ഒന്നാണ്. ആരോഗ്യ ഗുണങ്ങളും കൂടിയുള്ള ഒന്നാണ് സവാള. സൾഫറിന്റെ ഉറവിടം ആയതുകൊണ്ടുതന്നെ ആരോഗ്യപരമായ ഗുണങ്ങൾ ഏറെയാണ്. പുരാതനകാല മുതൽ തന്നെ പല രോഗങ്ങൾക്ക് ഉള്ള മരുന്നായി സവാള ഉപയോഗിച്ച് വരുന്നവയാണ്. ആഷ്മ അലർജി ജലദോഷം എന്നിവ കുറയ്ക്കാനും സാധിക്കും.
കാലിനടിയിൽ സവാള വച്ച് കിടന്നുറങ്ങുന്നത് കൊണ്ട് എന്തൊക്കെ ഗുണങ്ങളാണ് ഉണ്ടാകുന്നത് എന്ന് നോക്കാം. ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ള ഒന്നാണ് സവാള അതുകൊണ്ടുതന്നെ രോഗങ്ങളെ ചെറുത് ശരീരത്തിന് പ്രതിരോധശേഷി നൽകുന്നു. രാവിലെ ഉണർന്നെഴുന്നേറ്റാൽ തുമ്മൽ അലർജി ഉള്ളവർ ഇത് ചെയ്തു നോക്കുന്നവർ വളരെ നല്ലതായിരിക്കും.
കാലിൽ ഇതേ രീതിയിൽ സവാള വയ്ക്കുമ്പോൾ ഇതിലെ ഫോസ്ഫറിക്ക് ആസിഡ് ശരീരത്തിന്റെ ഉള്ളിലേക്ക് ആഗിരണം ചെയ്യപ്പെടുകയും ഇത് രക്തം ശുദ്ധീകരിക്കാൻ ഏറെ നല്ലതാണ്. രക്ത സംബന്ധമായ എല്ലാ പ്രശ്നങ്ങളും അകലുന്നതുമാണ്. കാലിന്റെ അടിയിൽ പാദത്തിന്റെ നടുക്കാണ് വയ്ക്കുന്നത് എങ്കിൽ കിഡ്നി സംബന്ധമായ രോഗങ്ങൾ മാറുവാൻ വളരെ നല്ലതാണ്.
അതുപോലെ കോൾഡ് പനി എന്നിവയിൽ നിന്ന് രക്ഷ നേടാനുള്ള ഒരു വഴി കൂടിയാണിത്. രക്തപ്രവാഹം വർദ്ധിപ്പിക്കുന്നതിന് സവാള ഈ രീതിയിൽ ചെയ്യുന്നത് വളരെ നല്ലതാണ്. അതുപോലെ ഉള്ളിയുടെ നീരും തേനും കഴിച്ചാൽ തൊണ്ടവേദനയും ചുമയും കുറയുന്നതാണ്. അതുപോലെ കടുത്ത ചെവി വേദന ഉണ്ടെങ്കിൽ സവാളയുടെ നീര് ഒറ്റിക്കുക. കൂടുതൽ ആരോഗ്യകരമായ കാര്യങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : Lillys Natural Tips