കേരളത്തിന്റെ കാലാവസ്ഥയിൽ വളരെ നന്നായി തന്നെ വളർന്നുവരുന്ന ഒരു ചെടിയാണ് എരിക്ക്. പണ്ടുകാലം മുതൽ തന്നെ വളരെയധികം ആരോഗ്യകരമായ നിരവധി ആവശ്യങ്ങൾക്ക് ഇതിന്റെ ഇലകൾ ഉപയോഗിച്ച് വരാറുണ്ട്. ഇതിന്റെ ഇലകൾ മാത്രമല്ല എല്ലാ ഭാഗങ്ങളും തന്നെ വളരെയധികം ആരോഗ്യപ്രദമായതാണ്. സാധാരണയായി ശരീരത്തിന് ഉണ്ടാകുന്ന വേദനകളെ ഇല്ലാതാക്കുന്നതിനാണ് ഇത് ഉപയോഗിച്ച് വരാറുള്ളത്. ശരീരത്തിൽ വേദനയുള്ള ഭാഗങ്ങളിലും നീർക്കെട്ട് ഉള്ള ഭാഗങ്ങളിലും.
ഈ ചെടിയുടെ ഇലകൾ തിളപ്പിച്ച വെള്ളം ഉപയോഗിച്ച് തുടയ്ക്കുകയോ ചൂട് പിടിക്കുകയോ ചെയ്യുന്നത് വേദന കുറയാൻ വളരെ നല്ലതാണ്. കൂടാതെ ഷുഗർ ഉള്ള വ്യക്തികൾ ഇതിന്റെ ഇലകൾ ഉള്ളം കാലിൽ കെട്ടിവെച്ച് കിടന്നുറങ്ങുന്നത് ഷുഗറിന്റെ അളവ് കുറയുന്നതിന് വളരെ നല്ലതാണ്. യഥാർത്ഥത്തിൽ ഇതൊരു വിഷച്ചെടി കൂടിയാണ്. ഇതിന്റെ വിഷം സാവധാനത്തിൽ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. എരിക്കിന്റെ കറയാണ് ഏറ്റവും വിഷം ഉള്ളത്. പണ്ടുകാലങ്ങളിൽ മൃഗങ്ങളെ കൊല്ലുന്നതിനായി ഇത് ഉപയോഗിച്ചിരുന്നു.
എരുകിന്റെ വിഷത്തിന് മറുമരുന്നായി പറയുന്നത്. ആ ഒന്നെങ്കിൽ ഛർദ്ദിപ്പിക്കുക. അല്ലെങ്കിൽ ആവണക്കെണ്ണ കൊടുക്കുക, പഞ്ചസാര ലായിനി കൊടുക്കുക. ഇതിന്റെ പേരിലാണ് കൂടുതൽ ഔഷധഗുണങ്ങൾ ഉള്ളത് അതിൽനിന്നും ഉണ്ടാക്കുന്ന മരുന്ന് വയറു കടിക്ക് ഉപയോഗപ്രദമാകാറുണ്ട്. അതുപോലെ തന്നെ ശരീരത്തിൽ ഉണ്ടാകുന്ന അരിമ്പാറയെ ഇല്ലാതാക്കുന്നതിന് എരിക്കിന്റെ കറ ഉപയോഗിക്കാറുണ്ട്.
അതുപോലെ പേപ്പട്ടി വിഷ ചികിത്സയ്ക്ക് ഇതിന്റെ കറ ഉപയോഗിക്കാറുണ്ട്. അതുപോലെ വേദനയുള്ള ശരീര ഭാഗങ്ങളിൽ ഈ ചെടിയുടെ ഇലകൾ ചൂടാക്കി വയ്ക്കുകയാണെങ്കിൽ വലിയ ആശ്വാസമുണ്ടാകും. ചെടിയുടെ വിത്തിൽ നിന്ന് എടുക്കുന്ന എണ്ണ കുഷ്ഠം ക്രമി വാദം എന്നീ രോഗങ്ങൾക്ക് ഉപയോഗിച്ച് വരാറുണ്ട്. അതുപോലെ ഇതിന്റെ ഗന്ധം വളരെ അസഹനീയം ആയതുകൊണ്ട് പാമ്പുകളെ ഓടിക്കുന്നതിന് ഉപയോഗിക്കാറുണ്ട്. ഇതിന്റെ കൂടുതൽ ഔഷധഗുണങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : common beebee