നിരന്തരമായി ഉപയോഗിക്കുന്നതുകൊണ്ട് തന്നെ ബാത്റൂമിൽ എയും കിച്ചണിലെയും സ്റ്റീൽ പൈപ്പുകളിൽ തുരുമ്പ് വരുന്നത് സാധാരണമാണ്. ഇത്തരത്തിൽ വന്ന തുരുമ്പുകൾ സാധാരണ വെള്ളം ഉപയോഗിച്ച് സ്ക്രബർ ഉപയോഗിച്ചു കഴുകി കളഞ്ഞാൽ പോകുന്നതല്ല. പിന്നെ വീണ്ടും ആ തുരുമ്പ് വന്നു കൊണ്ടേയിരിക്കും. ഇത് പൈപ്പ് പെട്ടെന്ന് കേടുവരുന്നതിന് കാരണമാകും.
അതുകൊണ്ടുതന്നെ ഇനി ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. മിക്കവാറും വീടുകളിൽ ഇത്തരത്തിലുള്ള സ്റ്റീൽ പൈപ്പുകൾ ആയിരിക്കും കൂടുതലും വാങ്ങി ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഇനി എല്ലാവരും ഇത്തരത്തിൽ വരുന്ന തുരുമ്പിനെ കളയുന്നതിനുള്ള ഒരു എളുപ്പമാർഗ്ഗം പരിചയപ്പെടാം.
എല്ലാവരും ഇനി ഇതുപോലെ വൃത്തിയാക്കി നോക്കൂ. അതിനായി ആദ്യം തന്നെ ഒരു പാത്രം എടുത്ത് അതിലേക്ക് ഒരു നാരങ്ങ മുഴുവനായി പിഴിഞ്ഞു ഒഴിക്കുക ശേഷം ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ഒരു ടീസ്പൂൺ വിനാഗിരി ഒരു ടീസ്പൂൺ ഗോൾ ഗേറ്റ് പേസ്റ്റ് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. അതിനുശേഷം ഒരു ബ്രഷ് ഉപയോഗിച്ച് സ്റ്റീൽ ബൈബിന്റെ തുരുമ്പെടുത്ത ഭാഗങ്ങളിൽ എല്ലാം തന്നെ നല്ലതുപോലെ ഉരച്ചു കൊടുക്കുക.
നിമിഷം നേരം കൊണ്ട് തന്നെ തുരുബെല്ലാം ഇളകി പോന്നിരിക്കുന്നത് കാണാം. ശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കൊണ്ട് കഴുകി കളയുക. വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഈ ക്ലീനിങ് ടിപ്പ് എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Easy Tip 4 U