മലയാളികളെല്ലാം തന്നെ മീൻ പൊരിച്ചതിന്റെ വലിയ ആരാധകരാണ്. മീൻ കറി വെച്ച് കഴിക്കുന്നതിനേക്കാൾ മസാല പുരട്ടി മീൻ പൊരിച്ചെടുക്കുന്നത് വളരെയധികം ഇഷ്ടമുള്ളവർ ഒരുപാട് പേരുണ്ട്. ചെറിയ കുട്ടികൾക്ക് എല്ലാം തന്നെ മീൻ കറി വെച്ച് കഴിക്കുന്നതിനേക്കാൾ മീൻ പൊരിച്ചു കഴിക്കുന്നതിനോട് ആയിരിക്കും കൂടുതലും താൽപര്യം.
ഇതുപോലെ മീൻ നമ്മൾ വറക്കുന്ന സമയത്ത് അതിന്റെ മണം കുറെ ദൂരത്തേക്ക് വരെ എത്തിപ്പോകാറുണ്ട്. ചിലർക്ക് അത് വളരെ കൊതി തോന്നിപ്പിക്കുന്ന കാര്യമാണെങ്കിലും മറ്റു ചിലർക്ക് അത് തീരെ ഇഷ്ടപ്പെടാം എന്നില്ല. അതുപോലെ തന്നെ വീട്ടിൽ മീൻകഴിക്കാത്ത ആളുകൾ ഉണ്ടെങ്കിൽ വീട്ടിൽ നീ മറക്കുമ്പോൾ അതിന്റെ മണമെല്ലാം ആ പരിസരത്ത് മുഴുവൻ പരന്നിരിക്കും. അതെല്ലാം അവർക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.
അതുകൊണ്ടുതന്നെ ഇനി എല്ലാവരും മീൻ മറക്കുന്ന സമയത്ത് അതിന്റെ അരികത്തായി ഒരു മെഴുകുതിരി കത്തിച്ചു വയ്ക്കുക. ഇത് എന്തിനാണ് ചെയ്യുന്നത് എന്ന് വെച്ചാൽ നീ മറക്കുന്ന സമയത്ത് അതിൽ നിന്ന് വരുന്ന കാർബൺ വലിച്ചെടുക്കാനുള്ള കഴിവ് മെഴുകുതിരിക്ക് ഉണ്ട്.
അതുകൊണ്ടുതന്നെ ഇനി മീൻ വറക്കുമ്പോൾ ഉണ്ടാകുന്ന മണം പരക്കാതിരിക്കാൻ മെഴുകുതിരി വളരെയധികം സഹായിക്കും. എല്ലാവരും ഒരു പ്രാവശ്യം ഇത് ചെയ്തു നോക്കൂ നിങ്ങൾക്ക് നല്ല റിസൾട്ട് തന്നെ ലഭിക്കും. ഉപകാരപ്പെടുകയാണെങ്കിൽ മറ്റുള്ളവർക്ക് വേണ്ടിയും ഇത് ഷെയർ ചെയ്യാൻ മറക്കല്ലേ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Grandmother Tips