ഈ ചെടിയുടെ പേര് പറയാമോ? ഇതിന്റെ ഗുണങ്ങൾ അറിഞ്ഞാൽ ഉറപ്പായും നിങ്ങൾ വീട്ടിൽ നട്ടുപിടിപ്പിച്ചിരിക്കും.

പരിപ്പ് ചീര, സാമ്പാർ ചീര ചീര തുടങ്ങിയ കേരളത്തിൽ പല സ്ഥലങ്ങളിലും ഈ ചീര പല പേരിലാണ് അറിയപ്പെടുന്നത്. യായി അമ്പാറിൽ വെണ്ടയ്ക്ക ചേർക്കുന്നതിന് പകരമായി ഈ ചെടിയുടെ ഇലകൾ ചേർക്കുന്നത് സാമ്പാറിന് നല്ല കൊഴുപ്പ് കിട്ടാൻ വളരെ നല്ലതാണ്. വെണ്ടയ്ക്ക ഒരുപിടി മുന്നിലാണ് ഈ ചെടി എന്ന് വേണമെങ്കിൽ പറയാം.

വിദേശ നാടുകളിൽ ഉണ്ടാക്കുന്ന സൂപ്പിൽ കൊഴുപ്പ് കൂട്ടുന്നതിന് ഈ ചെടിയുടെ ഇലകളാണ് ധാരാളമായി ഉപയോഗിക്കുന്നത്. ജീവകങ്ങൾ ധാരാളം അടങ്ങിയ ഈ ഇലക്കറി രുചികരവും പോഷക സമൃദ്ധവുമാണ്. തളർച്ച രക്തക്കുറവ് എന്നിവയ്ക്ക് സാമ്പാർ ചീര കഴിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ തന്നെ ദഹന പ്രശ്നങ്ങൾ ഉള്ളവർ ഒരു നേരം ഇതിന്റെ ഇലകൾ ഉപയോഗിച്ചുകൊണ്ടുള്ള ഭക്ഷണം കഴിക്കുന്നത് വളരെ നല്ലതാണ്.

അതുപോലെ തന്നെ മലബന്ധ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിന് ഇത് വളരെയധികം ഉപകാരപ്രദമാണ്. അതുപോലെതന്നെ കണ്ണിന്റെ കാഴ്ച ശക്തി വർധിപ്പിക്കുന്നതിനും ഈ ചെടി വളരെ നല്ലതാണ്. ഇത് സാധാരണയായി വിത്ത് ഉപയോഗിച്ചുകൊണ്ടും തണ്ടുപയോഗിച്ചുകൊണ്ടും ആണ് പുതിയ സസ്യങ്ങൾ ഉണ്ടാക്കുന്നത്.

ഈ ചെടിയെ കൃഷിയായി ചെയ്യാൻ വളരെ അനുയോജ്യമായ സമയം കാലവർഷമാണ്. കേരളത്തിന്റെ കാലാവസ്ഥയിൽ വളരെ നന്നായി തന്നെ വളർച്ചയെത്തുന്ന ചെടികളാണ് ഇവ. അതുകൊണ്ടുതന്നെ എല്ലാവരും ഈ ചെടി വീട്ടിൽ വച്ച് പിടിപ്പിക്കുക. വീട്ടുവളപ്പിൽ വളർത്തിയെടുക്കുന്ന ഇത്തരത്തിലുള്ള ഔഷധ മൂല്യമുള്ള സസ്യങ്ങളും ചെടികളും ഭക്ഷണമായി ഉപയോഗിക്കൂ ആരോഗ്യം സംരക്ഷിക്കു. Credit : Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *