മന്ദാരം നട്ടുവളർത്തേണ്ടത് വീടിന്റെ ഈ ഭാഗത്താണ്. അതോടെ ജീവിതം ഐശ്വര്യപൂർണ്ണമായി പൂത്തുലയും.

നമ്മുടെ വീടും പരിസരവും ഏറ്റവും മനോഹരമായി തന്നെ സൂക്ഷിക്കാൻ നമ്മൾ ചെയ്യുന്ന കാര്യമാണ് പലതരത്തിലുള്ള പൂച്ചെടികളും മറ്റും നട്ടു വളർത്തുന്നത് എന്നുള്ളത്. ഏറ്റവും ഭംഗിയുള്ള പല വർണ്ണത്തിലുള്ള ചെടികളും പൂക്കളും നാം വീടിന്റെ ചുറ്റും വളർത്തുന്നവർ ആയിരിക്കും. എന്നാൽ പലപ്പോഴും വാസ്തുപ്രകാരം നോക്കിയല്ല നാം ചെടികൾ നടാറുള്ളത്. എന്നാൽ വാസ്തുപരമായി വളരെ വ്യക്തമായി പറയുന്നുണ്ട് വീടിന്റെ ഏതൊക്കെ ഭാഗത്ത് ഏതൊക്കെ ചെടികൾ ആവാം ഏതൊക്കെ ചെടികൾ വയ്ക്കാൻ പാടില്ല എന്നുള്ളതിനെ പറ്റിയുള്ള കാര്യങ്ങൾ.

അതുകൊണ്ടുതന്നെ ഇന്ന് പറയാൻ പോകുന്നത് വളരെ പ്രധാനപ്പെട്ട ഒരു ചെടിയെ കുറിച്ചാണ്. ചെടിയുടെ പേര് മന്ദാരം എല്ലാവർക്കും തന്നെ അറിയുന്ന ഒരു ചെടി ആയിരിക്കും ഇത്. ഏറ്റവും കൂടുതൽ ദൈവാംശം അടങ്ങിയിരിക്കുന്ന ഒരു ചെടി കൂടിയാണ് മന്ദാരം. വീടിന്റെ ടെക് കിഴക്കേ മൂല വളരെ പ്രധാനപ്പെട്ട ഒരു ദിശയാണ് അവിടെയാണ് ലക്ഷ്മി ദേവിയുടെ സാന്നിധ്യം കൂടുതലായും ഉള്ളത്.

അവിടെയാണ് മന്ദാരം വളർത്താൻ വളരെയധികം അനുയോജ്യമായ സ്ഥലം. വീടിന്റെ തെക്ക് കിഴക്കേ മൂലയ്ക്ക് ഒരു മന്ദാരം വളർത്തുകയാണെങ്കിൽ ആ മന്ദാരം വളർന്ന് പൂത്തുലഞ്ഞു നിൽക്കുന്ന സമയം എന്ന് പറയുന്നത് ജീവിതത്തിൽ കൂടുതൽ സൗഭാഗ്യം കടന്നുവരുന്ന സമയമായിരിക്കും എന്നാണ് പറയപ്പെടുന്നത്. അതുപോലെ തന്നെയാണ് വീടിന്റെ വടക്ക് ഭാഗത്ത് മന്ദാരം പഠിപ്പിക്കുകയാണെങ്കിൽ ഏറ്റവും ഉത്തമമായതാണ്.

അത് കുബേര ദിക്കാണ്. മന്ദാരം നട്ടുപിടിപ്പിക്കാൻ പോകുന്നവർ ഉണ്ടെങ്കിൽ വീടിന്റെ തെക്ക് കിഴക്കേ മൂലയിൽ വച്ച പിടിപ്പിക്കുക. കുടുംബത്തിൽ മാത്രമല്ല ആ കുടുംബത്തിലെ ഓരോ വ്യക്തികളുടെ ജീവിതവും വളരെയധികം അഭിവൃദ്ധി ഉണ്ടാക്കുന്നതിന് വളരെ നല്ലതാണ്. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *