അടുക്കളയിൽ പാചകം ചെയ്യുന്നതിനേക്കാൾ വളരെയധികം നേരം എടുക്കുന്ന കാര്യമാണ് അതിനുവേണ്ട പച്ചക്കറികൾ എല്ലാം തന്നെ അരിഞ്ഞെടുക്കുന്നത്. അതിൽ തന്നെ ചുവന്നുള്ളിയുടെയും ചെറിയ വെളുത്തുള്ളിയുടെയും തോല് കളഞ്ഞെടുക്കുന്നത് വളരെയധികം പ്രയാസമുള്ള കാര്യമാണ്. പ്രവർത്തികൾ കുട്ടികളെ ഏൽപ്പിച്ചാലും അവർ അതിനെ മടി കാണിക്കും.
അതുകൊണ്ടുതന്നെ ഇനി വെളുത്തുള്ളിയുടെ തോല് കളയാൻ ആരും മടി കാണിക്കും. എന്നാൽ വെളുത്തുള്ളിയുടെ തോല് കളഞ്ഞെടുക്കുന്നതിന് വളരെ എളുപ്പത്തിലുള്ള ഒരു മാർഗ്ഗം ഇതാ. അതിനായി ചെയ്യേണ്ടത് ആദ്യം വെളുത്തുള്ളിയുടെ പുറത്തുള്ള കളയാൻ പറ്റുന്ന തോലെല്ലാം തന്നെ കളഞ്ഞെടുക്കുക. ശേഷം ഒരു ചെറിയ കത്തിയെടുത്ത് ഓരോ അല്ലിയുടെ ഉള്ളിലും ഇറക്കി കൊടുക്കുക.
ശേഷം ചെറുതായി അടർത്തി നോക്കുമ്പോൾ തന്നെ പൊളിച്ചു പുറത്തു വളരെ എളുപ്പത്തിൽ എടുക്കാൻ പറ്റുന്നതാണ്. വലിയ വെളുത്തുള്ളിയുടെ അല്ലി എല്ലാം തന്നെ ഈ രീതിയിൽ പുറത്തേക്ക് എടുക്കാൻ സാധിക്കും. മാത്രമല്ല ചെറിയ കത്തിയാണ് ഉപയോഗിക്കുന്നത് എങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാം.
കുട്ടികളുടെ കയ്യിൽ ഇനി ധൈര്യമായി തന്നെ വെളുത്തുള്ളിയുടെ തോല് കളയാൻ കൊടുക്കാം. എല്ലാവരും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ. എല്ലാ വീട്ടമ്മമാർക്കും അവരുടെ ജോലികൾ എല്ലാം വളരെ എളുപ്പത്തിൽ ചെയ്തുതീർക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : infro tricks