ഇന്നത്തെ കാലത്ത് എല്ലാ വീടുകളിലും തന്നെ.അതുകൊണ്ട് മാസ്ക് ഉപയോഗിച്ചുകൊണ്ടുള്ള ഒരു പുതിയ ട്രിക്ക് ചെയ്തു നോക്കിയാലോ. മാസ്ക്ക് ഉപയോഗിച്ച് ആദ്യം ചെയ്യാൻ പോകുന്നത് ബാത്‌റൂമിൽ ഉപയോഗിക്കുന്ന സോപ്പ് പെട്ടെന്ന് അലിഞ്ഞു പോകാതിരിക്കണമെങ്കിൽ മാർക്കിന്റെ ഒരു ഭാഗം മുറിച്ചു മാറ്റുക. ഇപ്പോഴത് കവർ പോലെ കാണപ്പെടും ആ കവറിലേക്ക് സോപ്പ് കടത്തി ഒരു വള്ളി ഉപയോഗിച്ച് കെട്ടിവയ്ക്കുക.
അതിനുശേഷം സോപ്പ് ഉപയോഗിക്കാവുന്നതാണ് വളരെ പെട്ടെന്ന് അലിഞ്ഞു പോകാതെ ഇരിക്കുകയും ചെയ്യും. അടുത്ത ഒരു ടിപ്പ് എന്ന് പറയുന്നത് മുറ്റം അടിക്കുന്നതിന് ആയാലും ചിലപ്പോൾ വീടിന്റെ ഉൾവശം അടിക്കുന്നതിനായാലും ഈർക്കിലിന്റെ ചൂലുകൾ ഉപയോഗിക്കുന്നവർ നമുക്കിടയിൽ ഉണ്ട്. ദിവസവും ഉപയോഗിക്കുന്നവർക്ക് അറിയാം അതിന്റെ ഈർക്കള എല്ലാം തന്നെ പെട്ടെന്ന് വിട്ടു പോരുകയും ചെയ്യും.
ഇനി അതില്ലാതിരിക്കണമെങ്കിൽ ഏതെങ്കിലും വീട്ടിലുള്ള ഒരു ബനിയന്റെ അലാസ്റ്റിക് ആയിട്ടുള്ള ഭാഗം എടുക്കുക. അതോടൊപ്പം തന്നെ രണ്ട് ഈർക്കിൽ എടുത്ത് നാലഞ്ച് കഷ്ണങ്ങളാക്കി മാറ്റുക. ഇത് ചോലിനുള്ളിലേക്ക് ഇറക്കിവെച്ച ടൈറ്റ് ആക്കുക അതിനുശേഷം വള്ളി ഉപയോഗിച്ച് നല്ലതുപോലെ മുറുക്കി കെട്ടുക.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഈർക്കിളി ഒന്നുപോലും അടർന്നു പോവാതെ ടൈറ്റ് ആയിരിക്കും. വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ഈ രണ്ട് ടിപ്പുകളും ഇന്നു തന്നെ ചെയ്തു നോക്കുമല്ലോ. Credit : Grandmother tips