നമ്മുടെ ശരീരത്തിൽ പല കാരണങ്ങൾ കൊണ്ടും ചൊറിച്ചിൽ ഉണ്ടായേക്കാം. ചിലർക്ക് ഭക്ഷണം കൊണ്ടുണ്ടാകുന്ന റിയാക്ഷൻ മൂലമായിരിക്കാം കൂടുതലും ചൊറിച്ചിൽ ഉണ്ടാകാറുള്ളത്. മറ്റു ചിലർക്ക് ആണെങ്കിൽ കഴിക്കുന്ന ഏതെങ്കിലും വരും നിന്റെ റിയാക്ഷൻ ആയിരിക്കാം ഇല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള അലർജികൾ ആയിരിക്കാം.
അതുകൊണ്ടുതന്നെ ഇത്തരത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ വളരെയധികം അസഹനീയവും ആയിരിക്കും. ഇനി ശരീരത്തിൽ ഏതുതരത്തിലുള്ള ചൊറിച്ചിൽ ഉണ്ടായാലും ഇതുപോലെ ചെയ്താൽ മാത്രം മതി. അതിനായി ആദ്യം തന്നെ ഒരു പാത്രം എടുത്ത് അതിലേക്ക് ആവശ്യത്തിന് അനുസരിച്ച് വെളിച്ചെണ്ണ എടുക്കുക. അതിലേക്ക് മൂന്നോ നാലോ വെളുത്തുള്ളി ചതച്ചതിനുശേഷം വെളിച്ചെണ്ണയിലേക്ക് ഇട്ടുകൊടുക്കുക.
ഇത് അടുപ്പിൽ വെച്ച് നല്ലതുപോലെ ചൂടാക്കി എടുക്കുക. വെളുത്തുള്ളി നല്ലതുപോലെ മൂത്ത് വന്നതിനുശേഷം ഇറക്കി വയ്ക്കുക. വെളിച്ചെണ്ണ നന്നായി ചൂടാറി വന്നു കഴിഞ്ഞാൽ മാത്രം ശരീരത്തിലെ ചൊറിച്ചിൽ ഉള്ള ഭാഗത്ത് ഇത് തേച്ചു കൊടുക്കുക. വെളിച്ചെണ്ണ ഉള്ളതുകൊണ്ട് തന്നെ ശരീരം അത് വളരെ സോഫ്റ്റ് ആവാൻ സഹായിക്കും.
കൂടാതെ വെളുത്തുള്ളി ശരീരത്തിലെ ചൊറിച്ചിൽ ഇല്ലാതാക്കുന്നതിനും സഹായിക്കും. വളരെയധികം ഫലപ്രദമായ ഈ ഒരു മാർഗ്ഗം ഇനി എല്ലാവരും ഒന്ന് ചെയ്തു നോക്കൂ. പല മരുന്നുകളും ഓയിൽ മെന്റുകളും പരീക്ഷിക്കുന്നത് മുൻപ് എല്ലാവരും ഈ ഒരു മാർഗം ചെയ്തു ചൊറിച്ചിലിന് ഇല്ലാതാക്കൂ. Credit : Malayali corner