ഈ അത്ഭുത ചെടിയുടെ പേര് പറയാമോ? ഈ ചെടി എവിടെ കണ്ടാലും ഇനി വീട്ടിൽ എത്തിക്കണം.

ചീരകളിൽ തന്നെയും അത്ഭുതജീര എന്നാണ് ചായമൻസാ അറിയപ്പെടുന്നത്. നിരവധി ഔഷധഗുണങ്ങൾ അടങ്ങിയ ഒരു ചെടിയാണ് ഇത്. വെരിക്കോസ് വെയിൻ അസുഖമുള്ളവർക്ക് വളരെയധികം ഫലപ്രദമായ ഒരു ഔഷധമാണ് ഇത് ഇത് കഴിക്കുന്നതിലൂടെ രക്തയോട്ടം ശരീരത്തിൽ വർദ്ധിക്കുകയും അതുവഴി വെരിക്കോസിൻറെ പ്രശ്നങ്ങൾ ഇല്ലാതാവുകയും ചെയ്യും. കൂടാതെ ഇതിൽ ധാരാളം വിറ്റാമിൻ ബീറ്റാ കരോട്ടിൻ കാൽസ്യം ഇരുമ്പ് എന്നിവ ധാരാളമടങ്ങിയിട്ടുള്ളതു കൊണ്ടായതിനാൽ തന്നെ ഇത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ഫലപ്രദമായ ഒരു ഒറ്റമൂലി കൂടിയാണ്.

കൂടാതെയും ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കുന്നതിന് അതുപോലെ തന്നെ ഓർമ്മശക്തി വർധിപ്പിക്കുന്നതിനും ദഹന ശക്തി വർധിപ്പിക്കുന്നതിനും ഈ ചീര കഴിക്കാവുന്നതാണ് അതുപോലെ തന്നെ വിളർച്ചയുടെ പ്രശ്നമുള്ളവർ, കൂടാതെ എല്ലുകളുടെ നല്ല ആരോഗ്യത്തിന് പല്ലുകളുടെ നല്ല വളർച്ചയ്ക്ക് എല്ലാം ഈ ചെടി വളരെ നല്ലതാണ്. അതുപോലെ സന്ധിവേദന ഉള്ളവർ ഇതിന്റെ ഇലകൾ തോരൻ വച്ച് കഴിക്കാവുന്നതാണ് വളരെ ആശ്വാസം കിട്ടും.

ചില ആളുകൾ ഇതിന്റെ ഇലകൾ ചായ വെച്ച് കഴിക്കുന്നതും കാണാറുണ്ട്. പ്രമേഹമുള്ള ആളുകൾക്ക് വളരെയധികം ഗുണപ്രദമായ ഒന്നാണ് ഇത്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ നിയന്ത്രിക്കും കൃത്യമാക്കുകയും ചെയ്യുന്നതോടെ ഷുഗറിന്റെ പ്രശ്നങ്ങളെല്ലാം ഇല്ലാതാവുകയും ചെയ്യും. അതുപോലെ തന്നെ ഹൃദ്രോഹ സാധ്യതയെ കുറയ്ക്കുന്നു.

കണ്ണിന്റെ ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. ഗർഭസ്ഥ ശിശുവിന്റെ നല്ല വളർച്ചയ്ക്ക് ഗർഭിണികൾ ഇതിന്റെ ഇലകൾ തോരൻ വെച്ചു അല്ലാതെയോ കഴിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ തന്നെ വാദസംബന്ധമായ രോഗങ്ങളെ തടയുന്നതിനും വളരെ ഉപകാരപ്രദമാണ്. ഈ ചെടിയുടെ കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : common beebee

Leave a Reply

Your email address will not be published. Required fields are marked *