പരീക്ഷ കാലമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് അടുത്ത മാർച്ച് മാസത്തിൽ വരാൻ പോകുന്ന വല്ല പരീക്ഷയാണ് കുട്ടികളെല്ലാവരും തന്നെ കാത്തിരിക്കുന്നത്. ഒരു വർഷം മുഴുവൻ പഠിച്ചതിന്റെ ഫലം കാണുന്നത് ആ ഒരു പരീക്ഷയിലൂടെയാണ്. അതുകൊണ്ടുതന്നെ വലിയ കഠിനാധ്വാനവും കുട്ടികൾ ഇപ്പോൾ നടത്തുന്നുണ്ടായിരിക്കും. എന്നാൽ അതോടൊപ്പം തന്നെ വേണ്ട ഒരു കാര്യമാണ് ഈശ്വര വിശ്വാസവും ദൈവത്തോട് നല്ല ഓർമ്മശക്തി ഉണ്ടാക്കി തരണമെന്ന് എപ്പോഴും പ്രാർത്ഥിക്കേണ്ട ആവശ്യകതയും ഉണ്ട്.
കുട്ടികൾ മാത്രമല്ല മാതാപിതാക്കളും തന്നെ അവർക്ക് വേണ്ടി പ്രാർത്ഥിക്കേണ്ടതിന്റെയും ചിലവഴിപാടുകൾ നടത്തേണ്ടതിന്റെയും ആവശ്യകതയുണ്ട്. ചെയ്യേണ്ടത് വീടിന്റെ അടുത്തുള്ള ഏതെങ്കിലും ഒരു ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് പോവുക. വ്യാഴാഴ്ച ദിവസം തന്നെ ഒരുപാട് ചെയ്യേണ്ടതാണ്. ക്ഷേത്രത്തിലേക്ക് പോകുന്നതിനു മുൻപ് ഒറ്റ രൂപ നാണയം കുട്ടികളുടെ തലയിൽ മൂന്ന് പ്രാവശ്യം ഉഴിഞ്ഞെടുത്ത് സൂക്ഷിക്കുക.
അതിനുശേഷം ക്ഷേത്രത്തിൽ ചെന്ന് ഗണപതി ഭഗവാന്റെ മുൻപിൽ ഉഴിഞ്ഞെടുത്ത നാണയം സമർപ്പിക്കുക. എല്ലാ തടസ്സങ്ങളും മാറ്റിത്തരുന്ന ഗണപതി ഭഗവാൻ വിദ്യാഭ്യാസത്തിൽ ഉള്ള എല്ലാ തടസ്സങ്ങളും ഇതോടെ മാറ്റി തരുന്നതായിരിക്കും. അതിനുശേഷം ക്ഷേത്രത്തിൽ രാജഗോപാല അർച്ചന അല്ലെങ്കിൽ വിദ്യാരാജഗോപാല പുഷ്പാഞ്ജലി ക്ക് രസീത് ആകേണ്ടതാണ്.
അതിനുശേഷം അതിന്റെ വഴിപാട് വാങ്ങി കൊണ്ടുവരാം. അത് വളരെയധികം ശക്തിയോടെയും പൂജാമുറിയിൽ സൂക്ഷിക്കുക ശേഷം കുട്ടികൾ പരീക്ഷയ്ക്ക് പോകുന്നതിനു മുൻപായി പ്രസാദം നെറ്റിയിൽ തൊട്ടു കൊടുക്കുക . എല്ലാതരത്തിലുള്ള വിദ്യാഭ്യാസ സമ്പന്നതയ്ക്ക് വേണ്ടിയാണ് ഈ വഴിപാട് ചെയ്യുന്നത് അതോടെ പഠിക്കാൻ എന്തെങ്കിലും തടസ്സം നേരിടുന്ന കുട്ടികൾക്ക് അതെല്ലാം ഇല്ലാതായി വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ വലിയ ഉയർന്ന നേടുന്നതായിരിക്കും. Credit : Infinite stories