ഉള്ളി ചെറുതും വലുതും ആയി രണ്ടുതരത്തിലാണ് ഉള്ളത്. ഇവ രണ്ടിനും ഒരുപോലെ ആരോഗ്യഗുണങ്ങൾ വളരെ കൂടുതലാണ്. സമ്പുഷ്ടമാണ് ചെറിയ ഉള്ളി എന്നതാണ് സത്യം ആയുർവേദ വിധിപ്രകാരം ചുവന്നുള്ളി ഇല്ലാതെ ലോക ശമനം ഇല്ല എന്ന് തന്നെ പറയാം ക്യാൻസർ വരെ ചെറുക്കാനുള്ള കഴിവ് ചെറിയ ഉള്ളിക്ക് ഉണ്ട് .പ്രമേഹം പനി ചുമ തുടങ്ങിയവയെല്ലാം ചുവന്നുള്ളി വളരെ പെട്ടെന്ന് ഇല്ലാതാക്കാൻ സഹായിക്കുന്നു ആയുർവേദത്തിൽ ചുവന്നുള്ളി എങ്ങനെയെല്ലാം ഉപയോഗപ്പെടണം എന്ന് നോക്കാം.
വേദന മാറാൻ വേദനസംഹാരികൾ ഒരു അവസ്ഥയിലാണ് നമ്മൾ ഇന്ന് എന്നാൽ അല്പം ഉപ്പും ചുവന്നുള്ളിയും മിക്സ് ചെയ്തു കഴിച്ചാൽ ശാരീരികമായ എല്ലാ വേദനകളും തന്നെ പമ്പകടക്കും വയറുവേദനയ്ക്ക് ഏറ്റവും പറ്റിയ ഒറ്റമൂലിയാണ് ഇത് ചുവന്നുള്ളി അരച്ച് കഴിക്കുന്നത് മൂത്ര തടസ്സം ഇല്ലാതാക്കുവാൻ വളരെയധികം സഹായിക്കുന്നു. മാത്രമല്ല മൂത്ര ചൂട് കൊണ്ട് പറഞ്ഞു കൂട്ടുന്നവർക്ക് ആശ്വാസമാണ് ഇത് .
ആർത്തവം സംബന്ധമായ നടുവേദന മാറ്റുന്നതിന് വളരെയധികം സഹായകമാണ് ഇത് ചുവന്നുള്ളി വെള്ളത്തിൽ തിളപ്പിച്ച് ചൂടോടെ കുടിക്കുക. അതുപോലെതന്നെ രക്തർസിസ് നു ചുവന്നുള്ളി ചെറുതായി അരിഞ്ഞ് പാലിൽ കാച്ചി കഴിച്ചാൽ രക്തസ്രാവം നിലയ്ക്കുന്നതാണ്. അതുപോലെ തന്നെ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ചുവന്നുള്ളി ഉപയോഗിക്കാം. ചുവന്നുള്ളിയും നാരങ്ങാനീരും ചേർത്ത് കഴിക്കുക .
വാദസംബന്ധമായ വേദനകൾ മാറുന്നതിന് ചുവന്നുള്ളിയുടെ നീരും കടുകെണ്ണയും മിക്സ് ചെയ്തു പുരട്ടുന്നത് വളരെ നല്ലതാണ് ആക്രമണത്തിൽ നിന്ന് രക്ഷനേടാനും ചുവന്നുള്ളി ഫലപ്രദമാണ് കടിയേറ്റ ഭാഗത്ത് ചുവന്നുള്ളി നീര് പുരട്ടിയാൽ വിഷം പോവുകയും വേദന ഇല്ലാതാവുകയും ചെയ്യും സ്വരം തെളിയാനായി ചുവന്നുള്ളി അരിഞ്ഞ് തേനിൽ ഇട്ടുവച്ചതിനുശേഷം കുറച്ച് സമയത്തിന് ശേഷം കഴിക്കുന്നത് വളരെ നല്ലതാണ് ചുവന്നുള്ളിയും നാരങ്ങാനീരും കലക്കണ്ടവും ചേർത്ത് കഴിച്ചാൽ കഫക്കെട്ട് ഇല്ലാതാകും. Video credit : malayalam tasty world