ഹൈന്ദവ വിശ്വാസപ്രകാരം ശനി ഭഗവാന്റെ വാഹനമാണ് കാക്ക എന്നത്. കാക്കയ്ക്ക് ആഹാരം നൽകുക എന്നത് വളരെയധികം പുണ്യകർമ്മം ആയിട്ടാണ് കണക്കാക്കപ്പെടുന്നത് ഭക്ഷണം കൊടുക്കുക എന്നത് ശനി ദോഷം ഒഴിവായി പോകും എന്നത് വരെ സാധ്യതകൾ ഉണ്ട് എന്നതാണ് ഒരുപാട് ഗുണഫലങ്ങൾ നൽകുന്ന ഒന്നാണ് കാക്കകൾക്ക് ആഹാരം നൽകുക എന്നത് അത് അന്നദാനത്തിന് സമം ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. അതുപോലെ തന്നെ മരിച്ചുപോയ നമ്മുടെ പിതൃകളാണ് കാക്കകളായി നമ്മുടെ വീട്ടിലേക്ക് ആഹാരം കഴിക്കാനായി വരുന്നത് എന്ന് ഹൈന്ദവ വിശ്വാസപ്രകാരം ഉണ്ട്.
അതുകൊണ്ടുതന്നെ പണ്ടുകാലം മുതലേ കാക്കകൾക്ക് ആഹാരം കൊടുക്കുന്നത് എല്ലാവരും തന്നെ തുടർന്ന് പോരുന്ന ഒരു കാര്യമാണ് അത് വഴി പിതൃ സംതൃപ്തിപ്പെടുത്തുകയും ചെയ്യുന്നതാണ്. എന്നാൽ ഇന്നത്തെ തലമുറയിൽ ആരും തന്നെ ഇത് തുടർന്ന് പോലുമില്ല എന്നതാണ് വാസ്തവം. എല്ലാദിവസവും വീട്ടിൽ ആഹാരം ഉണ്ടാക്കിയതിനുശേഷം.
വീട്ടിലെ അംഗങ്ങൾ കഴിക്കുന്നതിനു മുൻപായി അതിൽ നിന്ന് കുറച്ചു ഭക്ഷണം എടുത്ത് ഒരു ഇലയിലോ അല്ലെങ്കിൽ ഒരു പാത്രത്തിലോ പകർത്തി വീടിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് സ്ഥിരമായി വെച്ചു കൊടുക്കുക. വെച്ചുകൊടുക്കുന്ന ദിവസമെല്ലാം തന്നെ കാക്കകൾ വന്നു കഴിക്കുകയാണെങ്കിൽ നമുക്ക് പിതൃദോഷമൊന്നും വരില്ല എന്ന് കണക്കാക്കാം. എങ്ങനെ സംഭവിക്കില്ല എങ്കിൽ അതിനു വേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്യുക. അതോടൊപ്പം തന്നെ കുറച്ച് ജലവും നൽകേണ്ടതാണ്.
അത് വളരെയധികം അത്യാവശ്യമായ കാര്യമാണ് ഇതുപോലെ ആഴ്ചയിൽ ഒരു പ്രാവശ്യം എങ്കിലും ചെയ്യുകയാണെങ്കിൽ വീട്ടിൽ പിതൃക്കളുടെ ദോഷങ്ങൾ ഇല്ലാതായി മാറുകയും വീട്ടിൽ അവരുടെ അനുഗ്രഹവും സമ്പത്തും സമൃദ്ധിയും ഐശ്വര്യവും നിറയുന്നതുമാണ്. ദിവസവും ചെയ്യാൻ സാധിക്കുന്നവർ ഉണ്ടെങ്കിൽ ദിവസവും ചെയ്യുന്നത് വളരെ നല്ലതാണ് കൂടാതെ അന്നദാനം കൊണ്ട് ലഭിക്കുന്ന പുണ്യവും നമുക്ക് ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : infinite stories