ജീവിതത്തിന്റെ ഏതെങ്കിലും ഒരു സമയത്ത് എല്ലാവരും നേരിട്ട് ഉണ്ടാകുന്ന ഒരു കാര്യമാണ് ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുമ്പോൾ അതിൽ നിന്ന് തലമുടി കിട്ടുന്നത്. ഇത്തരത്തിൽ തലമുടി കിട്ടുന്നത് ഒരിക്കലും ശുഭ സൂചന എല്ലാ അശുപ സൂചനയാണ്. സ്ത്രീക്ക് ആയാലും ശരി പുരുഷനായാലും ശരിയും മുടി ലഭിച്ചാൽ അതിന്റെ ഫലം ഒന്നു തന്നെയാണ്. നമ്മുടെ ജീവിതത്തിലേക്ക് ആപത്ത് വരാൻ പോകുന്നതിന്റെ സൂചനയാണ് അത്.
എന്നാൽ തുടരെത്തുടരെ മുടി ലഭിക്കുകയാണ് എങ്കിൽ അത് വലിയ ദോഷമാണ്. അതിനു പരിഹാരം തേടുന്നതിനായി ഒരു ജോത്സ്യനെ കാണേണ്ടത് അത്യാവശ്യമാണ്. എന്നാൽ ആദ്യത്തെ പ്രാവശ്യം ലഭിക്കുന്ന സമയത്ത് തന്നെ അതിന്റെ ദോഷങ്ങളെല്ലാം പോകുന്നതിനു വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു കാര്യമുണ്ട്. അന്നേദിവസം വൈകുന്നേരം നിലവിളക്ക് കത്തിച്ച് പ്രാർത്ഥിക്കുന്ന സമയം. അടുക്കളയിൽ നിന്ന് ഒരു കൈപ്പിടി ഉപ്പ് എടുത്ത് വിളക്കിന്റെ അടുത്തുവന്ന് മഹാലക്ഷ്മിയോട്പ്രാർത്ഥിക്കാം എന്നുള്ളതാണ്.
തെറ്റുകൾ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് പുറത്ത് നൽകണമെന്ന് ദേവിയോട് പ്രാർത്ഥിക്കുക. ലക്ഷ്മി സാന്നിധ്യമുള്ള വസ്തുവാണ് ഉപ്പ് അതുകൊണ്ടുതന്നെ നമ്മുടെ അടുത്ത് ഉള്ള എല്ലാ നെഗറ്റീവ് എനർജികളെയും കഴിവുള്ള വസ്തുവാണ് ഉപ്പ്. എല്ലാവരും പ്രാർത്ഥിക്കുന്നത് പോലെ അകമഴിഞ്ഞ് പ്രാർത്ഥിക്കുക. അതിനുശേഷം വീടിനു പുറത്തുവന്ന തുളസിച്ചെടിയുടെയോ തുളസിത്തറയുടെയോ അടുത്ത് ചെന്ന് മൂന്നുപ്രാവശ്യം വലം വയ്ക്കുക.
ശേഷം നന്നായി പ്രാർത്ഥിക്കുക. ശേഷം മൂന്നുപ്രാവശ്യം ഉപ്പ് നിങ്ങളുടെ തലയിൽ ഉഴിഞ്ഞു വീടിന് പുറത്തുവച്ച് തന്നെ ഏതെങ്കിലും ഒരു പാത്രത്തിൽ കുറച്ച് ജലം എടുത്ത് അതിൽ അലിയിച്ചു കളയുക. ഇത്തരത്തിൽ ചെയ്താൽ നിങ്ങൾക്ക് ഉണ്ടായിട്ടുള്ള എല്ലാ ദോഷങ്ങളും പോയി കിട്ടുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit : Infinite stories