ഭക്ഷണപദാർത്ഥങ്ങളിൽ നാം രുചി കൂട്ടുന്നതിനായി ഉപയോഗിക്കുന്ന ഒന്നാണ് ഉലുവ. എന്നാൽ ഇത് വളരെയധികം ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നു കൂടിയാണ്. അതിനെപ്പറ്റി നാം ഇനിയും അറിയാതെ പോകരുത്. ഉലുവ തടയാത്ത രോഗങ്ങൾ വളരെയധികം അപൂർവമാണ് 35 ഗ്രാം ഉലുവയിൽ ദിവസേന കഴിക്കുകയാണെങ്കിൽ രക്തസമ്മതം ഷുഗർ ശ്വാസകോശ രോഗങ്ങൾ കരൾ രോഗങ്ങൾ തുടങ്ങിയ അനേകം രോഗങ്ങൾ വിശേഷം മാറ്റാനും ശരീരത്തിന് തീർത്തും ആരോഗ്യപരമായ അവസ്ഥ വീണ്ടെടുക്കുന്നതിനും സാധിക്കും.
അതുപോലെ തന്നെ അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്നു പ്രായം കൂടുംതോറും ശരീരം ദുർബലമാവുന്നതും രോഗങ്ങൾ കൂടുന്നതും ശരീരത്തിന്റെ എല്ലാ ഹോർമോൺ ഗ്രന്ഥികളുടെയും പ്രവർത്തനം ക്ഷയിച്ചു വരുന്നതുകൊണ്ടാണ് ശരീര ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന ഹോർമോണുകളാണ് രോഗപ്രതിരോധശേഷിയും ശരീരത്തിന്റെ ആരോഗ്യവും നിലനിർത്തുന്നത് പ്രായമായാലും ശരീരത്തിലെ ഹോർമോൺ ഗ്രന്ഥികളുടെ പ്രവർത്തനം കൃത്യമായി നടക്കുന്നതിന് വളരെ ഉത്തമമാണ് ഉലുവ.
അതുപോലെ തന്നെ പ്രായം ശരീരത്തെ ബാധിക്കുന്നത് ഒഴിവാക്കാനും സാധിക്കും. ആരോഗ്യം നിലനിർത്തുന്ന ശ്രമങ്ങൾ നന്നായി ഉൽപാദിപ്പിക്കുന്നതുകൊണ്ടുതന്നെ പ്രായമൂലം ചർമ്മത്തിൽ ചുളിവ് ഉണ്ടാകുന്നത് ഉലുവ ഫലപ്രദമായി തടയുന്നു. കൂടാതെ ദഹനസംബന്ധമായ പ്രശ്നങ്ങളെയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമീകരിക്കുകയും .
സന്ധികളുടെ ആരോഗ്യം നിലനിർത്തുന്ന കൊഴുപ്പുകൾ രക്തതിന്റെ ഒഴുക്ക് സ്വാഭാവികമായി നിലനിർത്താൻ ആവശ്യമായ ലൂബ്രിക്കേഷൻ എന്നിവയും ചെയ്യുന്നു. അതുപോലെ തന്നെ മുലയൂട്ടുന്ന അമ്മമാർക്ക് മുലപ്പാൽ വർദ്ധിപ്പിക്കുന്നതിനും പ്രത്യുൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ലൈംഗികക്ഷമത വർദ്ധിപ്പിക്കുന്നതിനും പ്രായമാകുംതോറും ഉണ്ടാകുന്ന ശരീരത്തിന്റെ ബലക്കുറവ് ഇല്ലാതാക്കുകയും ചെയ്യാൻ ഇത് വളരെയധികം നല്ലതാണ്. Credit : Malayalam tasty world