ഹൈന്ദവ പുരാണങ്ങൾ പ്രകാരം ശ്രീരാമചന്ദ്രന്റെയും ദീർഘായുസ്സിനുവേണ്ടിയാണ് സീതാദേവി സിന്ദൂരം അണിഞ്ഞത്. അതുപോലെ തന്നെ പരമശിവന്റെ അടുത്ത് നിന്ന് ദുഷ്ട ശക്തികൾ എല്ലാം അകന്നു പോകുന്നതിനു വേണ്ടിയാണ് പാർവതി ദേവി സിന്ദൂരം അണിഞ്ഞിരുന്നത്. എന്തൊക്കെ പറഞ്ഞാലും ഭർത്താവിന്റെ ദീർഘ ആയുസ്സിനും സർവ്വ ഐശ്വര്യങ്ങൾക്കും വേണ്ടിയാണ് സിന്ദൂരം അണിഞ്ഞിരുന്നത് എന്ന് സാരം.
ആദ്യത്തെ കാര്യം ലക്ഷ്മി ദേവി വസിക്കുന്ന 108 സ്ഥലങ്ങളിൽ വളരെ പ്രധാനപ്പെട്ട ഇടമാണ് നെറുക എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ മനസ്സിലാക്കാൻ സിന്ദൂരം അണിയേണ്ടത് എത്രത്തോളം പവിത്രമായി കണ്ടാണ് എന്ന്. എല്ലാ സ്ത്രീകളും രാവിലെ കുളിച്ച് നല്ല ശുദ്ധിയോട് കൂടി അറിയേണ്ടതാണ് സിന്ദൂരം. സിന്ദൂരം കൈകാര്യം ചെയ്യുമ്പോൾ അതിന്റേതായ വൃത്തി പാലിക്കുക. അതുപോലെതന്നെ പൂജാമുറിയിൽ സിന്ദൂരം സൂക്ഷിച്ച് അവിടെനിന്ന് അണിയുന്നതായിരിക്കും കൂടുതൽ ഉത്തമം.
സർവ്വ ഐശ്വര്യം ആയിരിക്കും അതിന്റെ ഫലം. അതുപോലെ തന്നെ സിന്ദൂര രേഖയിൽ തന്നെ അണിയണം എന്നത് നിർബന്ധമാണ്. അതുപോലെ തന്നെ സിന്ദൂരം എടുക്കുന്ന അളവിലും ശ്രദ്ധിക്കേണ്ടതുണ്ട് ഒരുപാട് കൂടുകയോ ഒരുപാട് കുറയുകയോ ചെയ്യരുത് മീഡിയം അളവിൽ എടുത്ത് സിന്ദൂരരേഖയെ കവർ ചെയ്യുന്ന രീതിയിൽ മാത്രം സിന്ദൂരമണിയുക.
ശാസ്ത്രീയമായി പറയുകയാണെങ്കിൽ സ്ത്രീകളുടെ ചില ആന്തരിക അവയവങ്ങളുടെയും ഗ്രന്ഥികളുടെയും പ്രവർത്തനം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. അതുപോലെ തന്നെ ഓരോ പ്രാവശ്യം സിന്ദൂരം അണിയുമ്പോഴും പാർവതി ദേവിയും മനസ്സിൽ പ്രാർത്ഥിച്ചു വേണം അണിയേണ്ടത്. ഇത്തരത്തിൽ കൃത്യമായ രീതിയിൽ സിന്ദൂരം അണിയുകയാണെങ്കിൽ സർവ്വ ഐശ്വര്യങ്ങളും ലഭിച്ചു നിങ്ങൾ ദീർഘസുമംഗലിയും ആയിരിക്കും. Credit : Infinite stories