27 നക്ഷത്രങ്ങളാണ് ജ്യോതിഷ പ്രകാരം ഉള്ളത്. അതിലെ ഓരോ നക്ഷത്രക്കാർക്കും അടിസ്ഥാനപരമായ സ്വഭാവങ്ങളും ഉണ്ടായിരിക്കും ഈ അടിസ്ഥാന സ്വഭാവം ആയിരിക്കും 70% വും നക്ഷത്രക്കാരന്റെ ജീവിതത്തെയും സ്വഭാവത്തെയും നിശ്ചയിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ഏത് നക്ഷത്രത്തിൽ ജനിച്ച വ്യക്തിയുടെ നിശ്ചയിക്കപ്പെടുന്നത്. ഇനി പറയാൻ പോകുന്ന ആറ് നക്ഷത്രക്കാർക്ക് അവരുടെ പൊതുസ്വഭാവം കാരണം സമ്പന്നരാകാനുള്ള യോഗം ഉണ്ട്. എല്ലാം ഒത്തുവരികയാണെങ്കിൽ ലോകം തന്നെ കീഴടക്കാൻ അയാൾക്ക് സാധിക്കും. ഇതിൽ ആദ്യത്തെ നക്ഷത്രം അനിഴം.
ഈ നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം വിവാഹത്തോടെ ആയിരിക്കും ഇവരുടെ ജീവിതത്തിൽ സ്വാഭാവികങ്ങൾ വരാൻ പോകുന്നത്. പെട്ടെന്നായിരിക്കും ഇവരുടെ ജീവിതത്തിൽ മാറ്റം ഉണ്ടാകുന്നത് അത് ഏത് രീതിയിലുള്ള മാറ്റം വേണമെങ്കിലും ആകാം. വിദ്യാഭ്യാസപരമായ ജോലി സംബന്ധമായോ ജീവിത ലക്ഷ്യങ്ങളാലോ ഉയരുന്നതായിരിക്കും. അടുത്ത നക്ഷത്രമാണ് രേവതി. ഏത് മേഖലയിൽ കൈവച്ചാലും മിന്നിത്തിളങ്ങും എന്നതാണ് ഈ നക്ഷത്രക്കാരുടെ പ്രത്യേകത. വൈകിയാണെങ്കിലും ഇവരെ തേടി ഭാഗ്യം വരിക തന്നെ ചെയ്യും.
അതുപോലെ തന്നെ വളരെയധികം ആത്മാർത്ഥതയുള്ള വ്യക്തികൾ ആയിരിക്കും. അടുത്ത നക്ഷത്രം പൂയം കഠിനാധ്വാനം മൂലം ഈശ്വരന്റെ സാന്നിധ്യം എപ്പോഴും ഇവരുടെ കൂടെയുണ്ടാകും അതുകൊണ്ട് തന്നെ ജീവിതത്തിൽ വലിയ ഉയരങ്ങൾ കീഴടക്കാൻ ഇവർക്ക് സാധിക്കും. അടുത്ത നക്ഷത്രമാണ് മകം. ഈ നക്ഷത്ര പ്രകാരമുള്ള സ്ത്രീജനങ്ങൾക്ക് അവർ താമസിക്കുന്ന വീടും വളരെയധികം ഐശ്വര്യപൂർണ്ണമുള്ളതായിരിക്കും.
അതുപോലെ അവർ പങ്കെടുക്കുന്ന ഏതു മേഖലയിലും വലിയ ഉയരങ്ങൾ കീഴടക്കും. അടുത്ത നക്ഷത്രമാണ് പൂരം. ആരെയും വരുതിയിലാക്കാനുള്ള കഴിവ് ഈ നക്ഷത്രക്കാർക്ക് ഉണ്ട്. അതുകൊണ്ടുതന്നെ ഇവർ ഇടപെടുന്ന ഏതുതരം ധന മേഖലയിലും വലിയ ഉയർച്ചകൾ ഉണ്ടാകും. അടുത്ത നക്ഷത്രം പൂരാടം. ഇവർക്ക് ഈശ്വര ചിന്ത വളരെ കൂടുതലായിരിക്കും ഒരുപാട് കഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടായാൽ പോലും വിജയം ഇവർക്ക് സുനിശ്ചിതമായിരിക്കും. Video credit : Infinite stories