വെറും ഒരു സുഗന്ധവ്യഞ്ജനം ആയി മാത്രം ഏലക്കയെ കാണാതിരിക്കുക നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ സുഗന്ധദ്രവ്യമാണ് ഏലക്കായ. എന്നും വെറും വയറ്റിൽ ഒരു ഗ്ലാസ് ഏലക്ക വെള്ളം കുടിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത്. പ്രമേഹ രോഗം കൊണ്ട് ബുദ്ധിമുട്ടുന്നവർ ആണോ നിങ്ങൾ അങ്ങനെയാണെങ്കിൽ ഒരു ഗ്ലാസ് ഏലക്ക വെള്ളം കുടിക്കൂ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കുവാൻ സഹായിക്കുന്നു ഏലക്കയിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ആണ് ഇതിന് സഹായിക്കുന്നത്. അതുപോലെ ശരീരഭാരം കുറയ്ക്കാൻ ഏലക്കായ വളരെയധികം സഹായിക്കുന്നു.
ഇതിൽ ആന്റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ദഹന ആരോഗ്യത്തെ വളരെ സംരക്ഷിക്കുന്നു. ദഹന പ്രവർത്തനത്തെ ഉദ്ദേശിപ്പിക്കാനും ഇത് സഹായിക്കുന്നു. വൈറ്റമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ആത്മ ബ്രോക്കറെസ് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയെ നിയന്ത്രിക്കാൻ വളരെയധികം നല്ലതാണ് അതുപോലെ കൊളസ്ട്രോൾ കുറയ്ക്കുന്നു.
ശരീരത്തിലെ ചീത്ത കൊളസ്ട്രോളജി അളവിനെ കുറയ്ക്കുന്നതിന് ഇത് വളരെയധികം സഹായിക്കുന്നു രക്തസമ്മർദ്ദത്തെ ക്രമപ്പെടുത്തുന്നു. അനീമിയ പ്രശ്നമുള്ളവർ ഏലക്കായ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ് ഏലക്കയിൽ ധാരാളം കോപ്പർ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ നല്ലൊരു ടോണിക്ക് ഗുണം നൽകുന്ന ഒന്നാണ് ഇത്. ചർമ്മ ആരോഗ്യത്തിന് വളരെ നല്ലതാണ്.
ഇതിനിടയിൽ ഇരിക്കുന്ന ആന്റിഓക്സിഡന്റുകൾ ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു ചർമ്മത്തിൽ ചുളിവുകൾ വരാതെ കാക്കുന്നു ശരീരത്തിലെ ടോക്സിനുകൾ പുറം തള്ളുന്നതിനാൽ സൗന്ദര്യം എപ്പോഴും കാത്തു സൂക്ഷിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Healthies & Beauties