എത്ര വെളുക്കാത്ത പല്ലും ഒറ്റ ദിവസം കൊണ്ട് വെളുപ്പിച്ചെടുക്കാം. ഈ സൂത്രം ഇന്ന് തന്നെ ചെയ്തുനോക്കു.

ദിവസവും നല്ലതുപോലെ ക്ലീൻ ചെയ്തില്ല എങ്കിൽ പെട്ടെന്ന് കേടുവരുന്ന ഒന്നാണ് പല്ലുകൾ . മാത്രമല്ല പല്ലിൽ മഞ്ഞ നിറത്തിലുള്ള കറകളും പറ്റിപിടിച്ചിരിക്കാം. എന്നാൽ ദിവസവും വൃത്തിയോടെ പല്ലു തേച്ചിട്ടും പല്ലിൽ മഞ്ഞ നിറത്തിലുള്ള കറകൾ കാണപ്പെടുന്നുണ്ടോ അതുപോലെ പല്ലിൽ പെട്ടെന്ന് കേടുവരുന്നുണ്ടോ. എന്നാൽ ഇതിനെല്ലാം തന്നെ ഉടനടി പരിഹാരം.

വീട്ടിൽ എന്നും ഉള്ള രണ്ട് സാധനങ്ങളും ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കുന്ന ഈ ടിപ്പ് ചെയ്തു നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു തക്കാളി പകുതിയാക്കി മുറിച്ച് അതിന്റെ ഉള്ളിലുള്ള പൾപ്പ് മുഴുവനായിഎടുത്തു മാറ്റുക. ശേഷം അരിപ്പ കൊണ്ട് തക്കാളിയുടെ നീര് മാത്രം എടുക്കുക അതിലേക്ക് ഒരു പകുതി നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക.

അതുപോലെ കുറച്ച് പേസ്റ്റ് കൂടി ചേർത്തു കൊടുക്കുക ഇവയെല്ലാം നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. പല്ല് വെളുക്കുന്നതിനുള്ള മിക്സ് തയ്യാർ ഇത് രാവിലെ പല്ലു തേക്കുമ്പോഴും വൈകുന്നേരം കിടന്നുറങ്ങുന്നതിനു മുൻപ് രണ്ടുനേരം ഈ മിശ്രിതത്തിൽ ബ്രെഷിൽ മുക്കി പല്ലിൽ നല്ലതുപോലെ തേച്ചു കൊടുക്കുക. കുറച്ചുനേരം ബ്രഷ് ഉപയോഗിച്ച് ഉരച്ചു കൊടുക്കുമ്പോൾ തന്നെ കാണാം കറകളെല്ലാം തന്നെ പോയി പല്ലിന്റെ സ്വാഭാവിക നിറം തിരിച്ചുവരുന്നത്.

ദിവസത്തിൽ രണ്ടു നേരം ചെയ്യുമ്പോൾ തന്നെ വളരെ നല്ല റിസൾട്ട് ലഭിക്കുന്നതാണ്. വീട്ടിൽ എന്നും ഉണ്ടാകുന്ന സാധനങ്ങൾ ആണ് തക്കാളിയും നാരങ്ങയും പേസ്റ്റും എല്ലാം അതുകൊണ്ടുതന്നെ എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Malayali corner

Leave a Reply

Your email address will not be published. Required fields are marked *