നമ്മളെല്ലാം വളരെ ആസ്വദിച്ചു കഴിക്കുന്ന ചക്കയുടെ ആരോഗ്യഗുണങ്ങളെ പറ്റി അറിയാമോ. ഇല്ലെങ്കിൽ ഇതാ കണ്ടു നോക്കൂ.

ആപ്പിളിലും മുന്തിരിയിലും ഓറഞ്ചിലും എന്തിനേറെ മാമ്പഴത്തിൽ പോലും മായം ചേർന്നിരിക്കുന്ന ഇക്കാലത്ത് ഒട്ടുമായും ചേരാത്ത ഒന്നാണ് ചക്ക നമ്മുടെ പറമ്പുകളിൽ ഒരുകാലത്ത് സുലഭമായിരുന്ന എന്നാൽ ആർക്കും വേണ്ടാതെ പലപ്പോഴും ചീഞ്ഞു പോയിരുന്ന ചക്കയുടെ ഗുണങ്ങളെപ്പറ്റി അറിഞ്ഞാൽ അന്ന് ചക്ക വെറുതെ കളഞ്ഞവരൊക്കെ അതോർത്ത് നെടുവീർപ്പിടും വൈറ്റമിൻ എയുടെയും സിയുടെയും കലവറയാണ് ചക്ക.

പൊട്ടാസ്യം, ഡയാമിൻ കാൽസ്യം സിംഗ് നിയാസിൻ എന്നിവയുടെ ധാതുക്കൾ അടങ്ങിയിരിക്കുന്നു. ധാരാളം നാരുകളും അടങ്ങിയിരിക്കുന്ന ചക്ക ഹൃദയപ്രശ്നങ്ങൾ ഉള്ളവർക്ക് വളരെ നല്ലതാണെന്നും തെളിഞ്ഞിട്ടുണ്ട് ചക്കയിലെ പൊട്ടാസ്യം ബി പി കുറയ്ക്കാൻ വളരെ നല്ലതാണ് ഇരുമ്പ് ധാരാളമടങ്ങിയിരിക്കുന്നതിനാൽ ഇത് വിളർച്ച മാറുന്നതിനും രക്തപ്രവാഹം ശരിയായ രീതിയിൽ ആക്കുന്നതിനും സഹായിക്കുന്നു.

രോഗികൾക്ക് നല്ലൊരു മരുന്ന് കൂടിയാണ് ചക്ക തൈറോയ്ഡ് പ്രശ്നങ്ങൾ പരിഹരിക്കാനും ഇത് വളരെ നല്ലതാണ് ഹോർമോൺ ഉൽപാദനം ശരിയായ രീതിയിൽ ആക്കുന്നതിന് ചക്ക സഹായിക്കുന്നു ഇതിൽ ധാരാളം മഗ്നീഷ്യം കാൽസ്യം അടങ്ങിയിരിക്കുന്നു ഇത് എല്ലുകളെ ബലമുള്ളതാകാൻ സഹായിക്കുന്നു പ്രത്യേകിച്ച് കുട്ടികൾക്ക് കൊടുക്കുന്നത് എല്ലുകൾക്ക് ബലം നൽകാൻ സഹായിക്കുന്നു.

തീരുമാനം പോലുള്ള രോഗങ്ങൾക്ക് നല്ലൊരു പരിഹാരം കൂടിയാണ് ഇത്. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി കണ്ണുകളുടെ പരിരക്ഷ ഉറപ്പുവരുത്തുന്നു നിശാന്തത നൈറ്റ് ബ്ലൈൻഡ്നസ് പോലുള്ള രോഗങ്ങൾക്ക് ഒരു പരിഹാരം കൂടിയാണ് ഇത് ചക്കയ്ക്ക് മധുരം നൽകുന്നത് സൂക്രോസ് ഫാക്ട്രോസ് എന്നിവയാണ്. ഇവ എളുപ്പത്തിൽ വികടിച്ച് ശരീരത്തിന് ഊർജം നൽകും. Credit : malayalam tast world

Leave a Reply

Your email address will not be published. Required fields are marked *