പല്ലുവേദനയും പല്ലിന്റെ ആരോഗ്യവും പലതരത്തിലാണ് നമ്മളെ ബാധിക്കാറുള്ളത് പല കാരണങ്ങൾ കൊണ്ടും പല്ലിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തിൽ പലവിധത്തിലുള്ള പ്രശ്നങ്ങൾ നമ്മൾ അനുഭവിക്കാറുണ്ട് ഇതിൽ തന്നെ വില്ലൻ ആകുന്ന ഒന്നാണ് പല്ലിന്റെ കഠിനമായ വേദന പല കാരണങ്ങൾ കൊണ്ടും ഇത് സംഭവിക്കാം പല്ലിന്റെ ആരോഗ്യം എന്നു പറഞ്ഞാൽ വെളുത്തതിളകുന്ന പല്ലുകൾ അല്ല പലപ്പോഴും അല്പം മഞ്ഞ നിറത്തോടുകൂടിയ പല്ലുകൾ ആയിരിക്കും.
ആരോഗ്യമുള്ള പല്ലുകൾ എന്നാൽ പല്ലിനെയും പ്രതിസന്ധികളിൽ ആക്കുന്ന വിവിധതരം അവസ്ഥകൾ ഉണ്ട് അവയിൽ പ്രധാനമാണ് പല്ലുവേദന. പല്ലുവേദനയിൽ നിന്ന് വേഗം തന്നെ ആശ്വാസം ലഭിക്കാൻ ചില ഒറ്റമൂലികൾ ഉണ്ട്. പല്ലുവേദന അനുഭവിച്ചവർക്ക് മാത്രമേ അതിന്റെ തീവ്രത എത്രത്തോളം ആണെന്ന് പറയാൻ സാധിക്കുകയുള്ളൂ അങ്ങനെയുള്ളവർക്ക് ഒറ്റമൂലികൾ തന്നെയാണ് ഏറ്റവും ഉപകാരപ്രദമായി മാറാറുള്ളത്. നമുക്ക് ഏറ്റവും പെട്ടെന്ന് ലഭിക്കുന്ന ഒന്നാണ് ഉള്ളി.
ഉള്ളി ഉപയോഗിച്ചുകൊണ്ട് പല്ലുവേദനയെ നിമിഷ നേരം കൊണ്ട് ഇല്ലാതാക്കാം. ഇത് എല്ലാവിധത്തിലും പല്ലുവേദനയും ഇല്ലാതാക്കുകയും പല്ലിന് തിളക്കവും ആരോഗ്യവും നൽകുകയും ചെയ്യും ദന്തസംരക്ഷണത്തിൽ ഏറ്റവും മികച്ച ഒന്നാണ് ഉള്ളി ഇത് എല്ലാവിധത്തിലും പല്ലിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉപയോഗിക്കാവുന്നതാണ് ഉള്ളിയെടുത്ത് ചെറുതായി മുറിച്ച് അതിൽ നിന്നും ഒരു കഷണം എടുത്ത് പല്ലുവേദനയുള്ള ഭാഗത്ത് കടിച്ചുപിടിക്കുക.
ഇത് പല്ലുവേദനയും തുരത്താൻ സഹായിക്കുന്ന ഒന്നാണ് ഉള്ളി എന്ന കാര്യത്തിൽ സംശയം വേണ്ട. അടുത്തതാണ് വെള്ളരിക്ക വെള്ളരിക്ക ഉപയോഗിച്ച് അതിന്റെ നീരെടുത്ത്, അതിൽ കുറച്ച് ആൽക്കഹോൾ മിക്സ് ചെയ്തു പഞ്ഞിയിൽ മുക്കി വേദനയുള്ള ഭാഗത്ത് വയ്ക്കുക. ഇങ്ങനെ ചെയ്താലും പല്ലുവേദനയെ എളുപ്പമാക്കാൻ ആയി സാധിക്കും. Credit : Vijaya Media