കോവിഡിന്റെ കാലഘട്ടത്തിൽ നമ്മളെല്ലാവരും തന്നെ നിർബന്ധമായും ഉപയോഗിച്ചിരുന്ന ഒന്നാണ് മാസ്ക്. അതുകൊണ്ടുതന്നെ എല്ലാ വീടുകളിലും ഒരു മാസമെങ്കിലും ഉണ്ടാവാതെ ഇരിക്കില്ല. മാസ്ക് ഉപയോഗിച്ചുകൊണ്ട് ബാത്റൂമിൽ ചെയ്യാൻ പറ്റിയ ഒരു ടിപ്പ് ചെയ്തു നോക്കാം. ബാത്റൂമിലെ ദുർഗന്ധം എല്ലാം ഇല്ലാതാക്കി സുഗന്ധപൂരിതമാക്കുന്നതിന് ഇനിയൊരു മാസ്ക് മാത്രം മതി.
മാർക്ക് ഉപയോഗിച്ചുകൊണ്ട് എങ്ങനെയാണ് ഇത് ചെയ്യുന്നത് എന്ന് നോക്കാം. ആദ്യം തന്നെ രണ്ട് ചന്ദനതിരി എടുത്ത് അതിന്റെ മരുന്ന് മാത്രം ഒരു പേപ്പറിലേക്ക് എടുത്തു വയ്ക്കുക. അടുത്തതായി രണ്ട കർപ്പൂരം കുടി പൊടിച്ചു ചേർക്കുക. ശേഷം ഒരു മാസ്ക് അതിന്റെ ഒരു ഭാഗം മുറിച്ചു മാറ്റുക. ഇപ്പോൾ അതൊരു കവർ പോലെ കാണപ്പെടും. ആ കവറിനകത്തേക്ക് ചന്ദനത്തിരിയുടെ മരുന്ന് ഇട്ടുകൊടുക്കുക ശേഷം ആ ഭാഗം ഒരു നൂല് കൊണ്ട് കിട്ടുക.
അതിനുശേഷം ബാത്റൂമിന്റെ ഏതെങ്കിലും ഒരു ഭാഗത്തായി ഇത് കുളത്തിയിടുക. ചന്ദനത്തിരിയുടെ നല്ല സുഗന്ധം ബാത്റൂം മുഴുവനും പറഞ്ഞിരിക്കും. ബാത്റൂമിന് അകത്ത് ഇനി ദുർഗന്ധം ഇല്ലാതെ വളരെ സുഗന്ധത്തോടെ ഉണ്ടാകും. വിരുന്നുകാര് വരുമ്പോൾ എല്ലാം അവരുടെ മുന്നിൽ നാണം കെടാതെ വീടും പരിസരങ്ങളും എല്ലാം വൃത്തിയോടെ ഇരിക്കണമെങ്കിൽ ഇതുപോലെയുള്ള ടിപ്പുകൾ തീർച്ചയായും ചെയ്യേണ്ടതാണ്.
ചില ബാത്റൂമിൽ എത്ര വൃത്തിയാക്കിയാലും ചിലപ്പോൾ ചില ദുർഗന്ധങ്ങൾ അവശേഷിക്കും. അങ്ങനെയുള്ള അവസ്ഥകളിൽ എല്ലാം തന്നെ ഇത് വളരെയധികം ഉപകാരപ്രദമാണ്. സുഗന്ധം ബാത്റൂമിൽ ഉണ്ടാക്കുന്ന പലതരത്തിലുള്ള സാധനങ്ങളെ വിപണിയിൽ ലഭ്യമാണ് അതൊന്നും വാങ്ങിയ പൈസ കളയാതെ ഇതുപോലെ ഒട്ടും ചെലവില്ലാത്ത രീതിയിൽ ചെയ്യുക. Video credit : Grandmother tips