ഹൈന്ദവ ഗ്രഹങ്ങളിൽ എല്ലാം തന്നെ മുടങ്ങാതെ ചെയ്യുന്ന ദൈനംദിന പ്രവർത്തിയാണ് വിളക്ക് വയ്ക്കുക എന്നത്. മാത്രമല്ല നിലവിളക്ക് ഉപയോഗിക്കുന്ന മിക്കവാറും എല്ലാ വീടുകളിലും തന്നെ നേടുന്ന ഒരു പ്രശ്നമാണ് പെട്ടെന്ന് ക്ലാവു പിടിച്ചു പോകുന്നതും അതുപോലെ കത്തിച്ചതിന്റെ പാടുകൾ വിളക്കിൽ അവശേഷിക്കുന്നതും എത്ര തന്നെ സോപ്പ് ഉപയോഗിച്ച് കഴുകിയാലും അതിന്റെ പാടുകളൊക്കെ അതുപോലെ തന്നെ അവശേഷിക്കും.
എന്നാൽ ഇനിയും അത്തരത്തിൽ ഒരു പ്രശ്നം വേണ്ട എത്ര വലിയ അഴുക്ക് ആണെങ്കിലും അതുപോലെ പ്ലാവ് പിടിച്ച വിളക്ക് ആണെങ്കിലും പുതിയത് പോലെ മിന്നി തിളങ്ങുന്നതിനായി ഒരു കിടിലൻ ക്ലീനിങ് ലോഷൻ തയ്യാറാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം അതിനായി ഒരു ഗ്ലാസിലേക്ക് ഗ്ലാസ് വിനാഗിരി എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ പൊടിയുപ്പ് ചേർത്തുകൊടുക്കുക .
ശേഷം അതിലേക്ക് ഏതെങ്കിലും ഒരു ക്ലീനിങ് ലിക്വിഡ് സോപ്പ് ചേർത്തുകൊടുക്കുക. അതിനുശേഷം ഒരു കുപ്പിയിലേക്ക് അത് നല്ലതുപോലെ ഇളക്കി അതിനുശേഷം പകർത്തി വയ്ക്കുക. ഇതാണ് ക്ലീനിങ് ലോഷൻ. അടുത്തതായി ക്ലാവ് പിടിച്ച വിളക്കെടുത്ത് അതിന്റെ അഴുക്കുപിടിച്ച ഭാഗങ്ങളിൽ എല്ലാം തന്നെ ഈ ലോഷൻ ഒഴിച്ച് കൊടുക്കുക.
അതിനുശേഷം കൈകൊണ്ട് നന്നായി എല്ലാ ഭാഗത്തേക്കും പേജ് ശേഷം അഞ്ച് മിനിറ്റ് മാറ്റിവയ്ക്കുക അതുകഴിഞ്ഞ് ഉപയോഗിച്ചുകൊണ്ട് ഉരച്ചുനോക്കൂ വളരെ എളുപ്പത്തിൽ തന്നെ പാടുകൾ പോലുമില്ലാതെ അഴുക്കുകൾ എല്ലാം പോകുന്നത് കാണാം. ഇത് വിളക്കുകൾ മാത്രമല്ല അഴുക്കുപിടിച്ച ഏതു പാത്രം വേണമെങ്കിലും കഴുകാൻ ഇതുപോലെ ഉപയോഗിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വൃത്തിയായി കിട്ടും. ഇന്ന് തന്നെ ചെയ്തു നോക്കൂ. Credit : Grandmother tips