നമ്മുടെ വീടിന്റെ അടുക്കള എന്നത് വളരെ പവിത്രമായ ഒരു സ്ഥലമാണ് ഒരുപക്ഷേ പൂജാമുറിയോളം പ്രാധാന്യം അർഹിക്കുന്ന ഇടം തന്നെയാണ് അടുക്കള. അന്നപൂർണേശ്വരി വസിക്കുന്ന ഇടമാണ് അടുക്കള. അതുപോലെ തന്നെ ലക്ഷ്മിയെ സാന്നിധ്യമുള്ള വീട്ടിലെ ഇടമാണ് അടുക്കള അതുകൊണ്ട് അടുക്കള സമ്പൂർണ്ണമായും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. അതുപോലെ തന്നെയാണ് അടുക്കളയിൽ വെക്കേണ്ടതും വയ്ക്കാൻ പാടില്ലാത്തതുമായ നിരവധി സാധനങ്ങൾ ഉണ്ട്.
തന്നെ നമ്മുടെ അടുക്കളയിൽ നിന്ന് മറ്റാർക്കും തന്നെ കൈമാറ്റം ചെയ്യപ്പെടാൻ പാടില്ലാത്ത കുറെ വസ്തുക്കൾ ഉണ്ട് അവ കൈമാറ്റം ചെയ്യപ്പെട്ടാൽ വീടിന്റെ ഐശ്വര്യം അതോടെ ഇല്ലാതാകും വീടിന്റെ അന്നപൂർണേശ്വരിയും ലക്ഷ്മി ദേവിയും അതോടെ പോവുകയും ചെയ്യും. എന്തൊക്കെയാണ് ആ സാധനങ്ങൾ എന്ന് നോക്കിയാലോ. അതിൽ ആദ്യത്തെ വസ്തു ഉപ്പ് ആണ്.
ചോദിക്കുന്നത് എത്ര സ്നേഹമുള്ള വ്യക്തികൾ ആണെങ്കിൽ കൂടിയും അവ കൈമാറ്റം ചെയ്യപ്പെടാൻ പാടില്ല. അടുത്ത വസ്തുവാണ് മഞ്ഞൾ ലക്ഷ്മി ദേവിയുടെ സാന്നിധ്യം കൂടുതലായി കാണപ്പെടുന്ന ഒരു വസ്തുവാണ് മഞ്ഞൾ അതുകൊണ്ടുതന്നെ ഇവ കൈമാറ്റം ചെയ്യപ്പെടാൻ പാടില്ല. കൈമാറ്റം ചെയ്താൽ വീട്ടിലെ ഐശ്വര്യം അതോടെ ഇല്ലാതാകും. മൂന്നാമത്തത് എള്ള്. എള്ള് കൈമാറ്റം ചെയ്താൽ സർവ്വനാശം ആയിരിക്കും ഫലം.
അതുപോലെ തന്നെ മറ്റൊരു വീട്ടിൽ നിന്ന് പോയി വാങ്ങാനും പാടില്ല. അടുത്ത വസ്തുവാണ് വെളിച്ചെണ്ണ ആരെങ്കിലും വന്ന് ചോദിക്കുകയാണെങ്കിൽ ഏതെങ്കിലും ഒരു പാത്രത്തിൽ ആക്കി വീടിന്റെ ഒരു ഭാഗത്ത് കൊണ്ട് വയ്ക്കുക അവരോട് അത് എടുത്തുകൊണ്ട് പോകാൻ പറയുക അല്ലാതെ കയ്യിൽ വെച്ച് വെളിച്ചെണ്ണ കൈമാറ്റം ചെയ്യപ്പെടാൻ പാടില്ല. നമ്മുടെ സമ്പത്ത് ഒലിച്ചു പോകാനും ബന്ധങ്ങൾ തമ്മിൽ വിള്ളലുകൾ ഉണ്ടാകാനും കാരണമാകും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories