കുംഭമാസത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ് നാളെ കുംഭ ഭരണി. അമ്മയെ സംബന്ധിച്ചിടത്തോളം തന്റെ ഭക്തരുടെ പ്രാർത്ഥനകൾ എല്ലാം കേട്ട് എല്ലാ അനുഗ്രഹങ്ങളും സമ്മാനിക്കുന്ന പ്രത്യേകതയുള്ള ദിവസമാണ് നാളെ. അമ്മയെ മനസുരുകി പ്രാർത്ഥിക്കാൻ ഇതിലും നല്ല ദിവസം വേറെ ഇല്ല. നാളത്തെ ദിവസം രണ്ടുനേരവും നിലവിളക്ക് കൊളുത്തിയ പ്രാർത്ഥിക്കുന്നത് വളരെ ഉത്തമമാണ് അതിന് സാധിക്കാത്തവർ ഉണ്ടെങ്കിൽ സന്ധ്യാനേരത്ത് തീർച്ചയായും നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കേണ്ടത് അത്യാവശ്യമാണ് അത് യാതൊരു കാരണവശാലും മുടക്കുക ചെയ്യേണ്ടത്.
നിലവിളക്ക് കൊളുത്തുന്ന സമയത്ത് അമ്മയുടെ ചിത്രം അതിനു മുൻപിലായി വയ്ക്കാവുന്നതാണ് ശേഷം ചിത്രങ്ങൾക്ക് മുൻപിലായി ചുവന്ന പുഷ്പങ്ങൾ സമർപ്പിക്കുക. വീട്ടിൽ ചുവന്ന തെച്ചിപ്പൂക്കൾ ഉണ്ടെങ്കിൽ അതായിരിക്കും ഏറ്റവും ഉത്തമം. അതുപോലെ ചുവന്ന ഏതുതരത്തിലുള്ള പൂക്കൾ വേണമെങ്കിലും സമർപ്പിക്കാവുന്നതാണ്. അതുപോലെ ഒരു നെയ്യ് വിളക്ക് കൂടി കത്തിച്ചു വയ്ക്കുക.
വീട്ടിൽ ഉണ്ടെങ്കിൽ അവിടെയോ അല്ലെങ്കിൽ വീടിന്റെ ഉമ്മറത്തോ മറ്റോ കത്തിച്ചു വയ്ക്കാവുന്നതാണ്. അത്തരത്തിൽ കത്തിച്ചു വയ്ക്കുക വഴി അമ്മയുടെ അനുഗ്രഹം ഉണ്ടാവുന്നതാണ്. ആർക്കും പ്രത്യേകിച്ച് ആഗ്രഹങ്ങൾ ഇല്ലെങ്കിൽ കൂടിയും അമ്മയോട് എല്ലാ അനുഗ്രഹങ്ങളും നൽകിയതിന് നന്ദി പറയുകയും ചെയ്യുക.
അതുപോലെ തുടർച്ചയായ 12 ദിവസം നീ വിളക്ക് കത്തിച്ച് അമ്മയോട് പ്രാർത്ഥിക്കുകയാണെങ്കിൽ നിങ്ങൾ ആഗ്രഹിച്ച ഏത് കാര്യമായാലും അത് നടന്നിരിക്കും. അതുപോലെ തന്നെ അമ്മയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കടുംപായസം വഴിപാട് കഴിപ്പിക്കുക. ആ വീട്ടിൽ തന്നെ ശുദ്ധിയോടെ കടുപ്പായസം തയ്യാറാക്കി അമ്മയ്ക്ക് സമർപ്പിക്കുന്നതും വളരെ ഉത്തമമാണ്. നാളത്തെ വിശേഷപ്പെട്ട ദിവസം എല്ലാവരും ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക അമ്മയുടെ അനുഗ്രഹം നിങ്ങൾക്ക് തീർച്ചയായും ഉണ്ടാകും. Credit : Infinite stories