നമ്മളെല്ലാവരും തന്നെ ഹോട്ടലുകളിൽ പോയി ഭക്ഷണം കഴിക്കാറുണ്ട് സാധാരണ ഹോട്ടലുകളിൽ ഭക്ഷണം കഴിച്ചതിനുശേഷം നമുക്ക് ഒരു പാത്രത്തിൽ പെരുംജീരകവും കൽക്കണ്ടവും തരാറുണ്ട് ചിലപ്പോൾ നമ്മൾ അത് കഴിക്കും ചില സമയങ്ങളിൽ നമ്മൾ അത് കഴിക്കാതെ തിരികെ പോരാറുണ്ട് എന്നാൽ ഇത് കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ഉണ്ടാകാൻ പോകുന്ന ഗുണങ്ങളെപ്പറ്റി നിങ്ങൾക്ക് അറിയാമോ. നമ്മൾ കഴിക്കുന്നത് ഏത് തരം ഭക്ഷണമായാൽ കൂടിയും അവ കൃത്യമായി ദഹനം നടന്നാൽ മാത്രമേ ശരീരത്തിന്റെ പ്രവർത്തനങ്ങൾ കൃത്യമാവുകയുള്ളൂ.
അതിന് സഹായിക്കുന്ന പ്രധാന ഘടകമാണ് കൽക്കണ്ടവും പെരുംജീരകവും. വായിക്ക് രുചി ഉണ്ടാകുന്നതിനും ദഹനത്തിനും മാത്രമല്ല മറ്റു പല ഗുണങ്ങളും ഇതുമൂലം ഉണ്ട്. ഇവ രണ്ടും ഇൻഫ്ളമേറ്ററി ആന്റി ഓക്സിഡന്റുകൾ, കാൽസ്യം പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളാൽ സമ്പുഷ്ടമാണ്. രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവിനെ വർധിപ്പിക്കാൻ ഇത് വളരെ നല്ലതാണ്.
ഇത് മൂലം വിളർച്ച രോഗത്തെ തടയാൻ സാധിക്കുന്നു കൂടാതെ തളർച്ച, തലകറങ്ങുക ചർമ്മം വരളുക തുടങ്ങിയ പ്രശ്നങ്ങളെ ഒഴിവാക്കാൻ സാധിക്കും. കാലാവസ്ഥ മാറ്റം മൂലം ഉണ്ടാകുന്ന ജുമാ ജലദോഷം എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുവാൻ ഇത് വളരെ നല്ലതാണ്. വേദന ഉള്ളവർ കൽക്കണ്ടവും പെരുംജീരകവും കഴിക്കുന്നത് പെട്ടെന്ന് ആശ്വാസം ലഭിക്കുന്നതായിരിക്കും.
അതുപോലെ വായനാറ്റം ഉള്ളവർ ഭക്ഷണത്തിനുശേഷം പെരുംജീരകം കലക്കൻ കഴിച്ചാൽ അതിന് വളരെ നല്ല ആശ്വാസമായിരിക്കും. കൂടാതെ വായിൽ ഉണ്ടാകുന്ന ബാക്ടീരിയകളുടെ വളർച്ചയെ ഇവ തടയുന്നു. ഇവയുടെ ഉപയോഗം കണ്ണിന്റെ ആരോഗ്യ വർധിപ്പിക്കുന്നതിനും കാഴ്ച വർധിപ്പിക്കുന്നതിനും വളരെ ഉപകാരപ്രദമാണ്. ഇത് കഴിക്കുന്നത് കൊണ്ട് കാഴ്ചയിൽ ഉണ്ടാകുന്ന വ്യത്യാസം നിങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Healthies & beauties