പ്രത്യേകിച്ച് ആമുഖമൊന്നും വേണ്ടാത്ത ഒരു കാര്യമാണ് ഇത്. കുംഭമാസത്തിലെ മറ്റൊരു വിശേഷപ്പെട്ട ദിവസമാണ് വരാൻ പോകുന്നത് ആറ്റുകാൽ പൊങ്കാല മാർച്ച് ഏഴിനാണ് ആറ്റുകാൽ പൊങ്കാല നടക്കുന്നത് അമ്മയുടെ മുൻപിൽ ലക്ഷക്കണക്കിന് സ്ത്രീകൾ പൊങ്കാലയിട്ട് അമ്മയുടെ അനുഗ്രഹത്തിനു വേണ്ടി പ്രാർത്ഥിക്കുന്ന ദിവസമാണ്. ഇന്നേ ദിവസത്തെ എല്ലാ പ്രത്യേകതകളും തന്നെ എല്ലാവർക്കും അറിയുന്നത് ആണ്. അപ്പോൾ പൊങ്കാലയിടുന്ന ദിവസം എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.
എന്ന് നോക്കാം. ആദ്യമായിട്ട് എന്നെ അമ്മയുടെ സന്നിധിയിലേക്ക് നമ്മളെ മുഴുവനായി സമർപ്പിക്കുക. അമ്മയുടെ അനുഗ്രഹത്തിനുവേണ്ടി മനസ്സിനെ വളരെ ഏകാഗ്രമാക്കുക. പൊങ്കാലയിടുന്നവർ വ്രതം എടുക്കേണ്ടത് ആയിട്ടുണ്ട്. 9,7,5 തുടങ്ങിയ ദിവസങ്ങളുടെ എണ്ണത്തിലാണ് വ്രതം എടുക്കുന്നത്. മൺ കലത്തിലാണ് എല്ലാവരും പൊങ്കാല ഇടേണ്ടത്. പുതിയത് തന്നെ ഉപയോഗിക്കേണ്ടതാണ് കൂടാതെ പൊങ്കാലയിടാൻ പോകുമ്പോൾ മറ്റ് ക്ഷേത്രങ്ങളുടെ ദർശനം നടത്താൻ പാടില്ല.
അതുപോലെ പൊങ്കാലയിട്ട് അത് തിളച്ചു വരുന്നത് വരെ ലളിതാസഹസ്രനാമം എല്ലാവരും ഒരു വിടുന്നത് സർവ്വ ഐശ്വര്യം ഉണ്ടാകാൻ നല്ലതാണ്. അതുപോലെ അരി ഇടുന്ന ദിവസം ദേവിയെ മനസ്സാലെ പ്രാർത്ഥിച്ചതിനു ശേഷം ഇടുക. ദേവി പ്രസീദ ദേവി പ്രസീത എന്ന പറഞ്ഞതിനുശേഷം മാത്രം അരി ഇടുക. അതുപോലെ പൊങ്കാല തിളച്ച് വരുമ്പോൾ കിഴക്ക് ദർശനമായി പൊങ്കാല വീഴുന്നതാണ് നല്ലത്.
അമ്മ നിങ്ങളെ തീർച്ചയായും അനുഗ്രഹിക്കും എന്നതാണ് അതിന്റെ സൂചന വടക്കോട്ടാണ് പോകുന്നത് എങ്കിൽ ഉദ്ദിഷ്ട കാര്യം നടക്കാൻ അല്പം കാലതാമസം ഉണ്ടാകും എന്നതാണ് വിശ്വാസം. അതുപോലെ പൊങ്കാല ഇട്ടതിനുശേഷം മാത്രം ജലപാനം കഴിക്കുക. പൂർണ്ണമായ ഉപവാസത്തിന്റെ രീതിയിലായിരിക്കണം അന്നേ ദിവസത്തെ കാര്യങ്ങൾ എല്ലാവരും ചെയ്യേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories