നമ്മൾ ഓരോരുത്തരുടെയും വീട്ടിൽ ലക്ഷ്മി സാന്നിധ്യം ഉറപ്പുവരുത്തുന്നതിന് വേണ്ടി തലമുറകളായി തന്നെ പറഞ്ഞുതരുന്ന അറിവുകൾ ധാരാളമാണ്. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അരിപ്പാത്രം. അതുകൊണ്ടുതന്നെ ഈ അരിപ്പാത്രത്തിൽ ചെയ്യേണ്ട ചെറിയൊരു പൊടിയാണ് പറയാൻ പോകുന്നത് നിങ്ങളുടെ വീട്ടിൽ എപ്പോഴും സമ്പത്തും ഐശ്വര്യവും വന്നു ചേരുകയും ചെയ്യും. ആദ്യമായി നമ്മൾ മനസ്സിലാക്കേണ്ട കാര്യം നമ്മുടെ വീട്ടിലുള്ള ധാന്യങ്ങൾ എന്തുതന്നെയായാലും അത് ലക്ഷ്മി ദേവിയുടെ ചൈതന്യം ഉൾക്കൊള്ളുന്ന വസ്തുക്കൾ തന്നെയാണ്.
അരി പാത്രം ഒരിക്കലും കാലിയാകാൻ പാടില്ല തുടങ്ങുമ്പോഴേക്കും അതിൽ വീണ്ടും അരി നിറച്ചു വയ്ക്കേണ്ടതാണ് കാരണം ലക്ഷ്മി സാന്നിധ്യം ഉള്ള വസ്തുക്കളെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് അരി. ഒരു കാരണവശാലും ഇവ അഴുക്കായ ഒരു സ്ഥലത്തോ അല്ലെങ്കിൽ കാലിയാകാനോ പാടില്ല. അരി പാത്രത്തിൽ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം അതിനു വേണ്ടി ഒരു മഞ്ഞ തുണി എടുക്കുക. നല്ല വൃത്തിയുള്ള കിഴി കെട്ടാൻ പാകത്തിന് ഒരു തുണി എടുക്കുക.
അതുപോലെ മഞ്ഞൾ, മൂന്ന് ഒറ്റ രൂപ നാണയങ്ങൾ, 5 ഏലക്കായ എന്നിവയെടുത്ത് സന്ധ്യാസമയത്ത് വിളക്ക് വയ്ക്കുന്ന സമയത്ത് നിലവിളക്കിനു മുൻപിൽ എടുത്ത് മഞ്ഞപ്പട്ട് നിലവിളക്കിനു മുൻപിൽ വിരിച്ചു വെക്കുക ശേഷം അതിലേക്ക് എടുത്ത സാധനങ്ങൾ എല്ലാം തന്നെ ഇട്ടുകൊടുക്കുക. ഓരോന്നും ഇട്ടു വയ്ക്കുമ്പോഴും ആരാണോ ഇത് ചെയ്യുന്നത് അയാളുടെ തലയിൽ മൂന്നു പ്രാവശ്യം ഉഴിഞ്ഞതിനു ശേഷം മാത്രം മഞ്ഞ പട്ടിലേക്ക് വച്ച് കൊടുക്കുക.
കിഴി പോലെ കിട്ടുക. ശേഷം തയ്യാറാക്കിയ കിഴി വീട്ടിലെ അരി പാത്രത്തിന്റെ ഏറ്റവും അടിവശത്തായി വച്ചു കൊടുക്കുക. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എവിടെയാണോ കിഴി നമ്മൾ വെച്ചിരിക്കുന്നത് അതിന്റെ മുകളിലായി എപ്പോഴും അരി ഉണ്ടായിരിക്കണം ഒട്ടും തന്നെ അരി താഴേക്ക് പോകാൻ പാടില്ല. തീരുന്നതിനനുസരിച്ച് നിറച്ചു കൊണ്ടിരിക്കണം. ഇങ്ങനെ ചെയ്താൽ വീട്ടിൽ എപ്പോഴും ഐശ്വര്യവും സമ്പത്തും മാത്രമേ ഉണ്ടാകൂ. Video credit : Infinite stories