ദിവസവും ഒരു ഗ്ലാസ് കുരുമുളക് വെള്ളം കുടിക്കൂ. നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകാൻ പോകുന്ന മാറ്റങ്ങൾ കണ്ടാൽ നിങ്ങൾ ഞെട്ടും.

നമ്മുടെ ശരീരത്തിലെ ആരോഗ്യത്തിന് വളരെയധികം ഗുണകരമായ ഒന്നാണ് കുരുമുളക്. നിത്യജീവിതത്തിൽ ഭക്ഷണപദാർത്ഥങ്ങൾ എല്ലാം തന്നെ നമ്മൾ മിക്കവാറും കുരുമുളക് ചേർക്കുന്നുണ്ടായിരിക്കും എല്ലാവരും പറയുന്നതുപോലെ മുളകുപൊടിയേക്കാൾ കുറച്ചുകൂടി ഗുണകരമായിട്ടുള്ളത് കുരുമുളക് തന്നെയാണ്. അതുകൊണ്ട് ദിവസവും കുരുമുളക് വെള്ളം കുടിക്കുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത് അതിൽ ആദ്യത്തേത് ശരീരഭാരം കുറയ്ക്കുന്നു.

ശരീരത്തിന്റെ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും ശരീരത്തിന്റെ കൊഴുപ്പ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് വളരെയധികം ഉത്തമമായിരിക്കും. കുരുമുളക് ചതിച്ചതിനുശേഷം അത് ഒന്നോ രണ്ടോ ഗ്ലാസ് വെള്ളത്തിൽ ഇട്ടു നന്നായി തിളപ്പിച്ച് കുടിക്കുക. ശരീരത്തെ ചൂടാക്കുകയും അമിതമായ കൊഴുപ്പിന് അലിയിച്ച് കളയുകയും ചെയ്യുന്നു കൂടാതെ ശരീരത്തിന്റെ ടോക്സിനുകളെ പുറന്തള്ളാനും ഇത് സഹായിക്കുന്നു. ദഹന പ്രശ്നങ്ങൾ തടയാൻ സഹായിക്കുന്നു ദഹനരസം കൂടുതൽ ഉൽപാദിപ്പിക്കാൻ സഹായിക്കുന്നു. ഗ്യാസിന്റെ പ്രശ്നങ്ങൾ അസിഡിറ്റി അഭിഭാരം എന്നിങ്ങനെയുള്ളവരെ എല്ലാം ഇല്ലാതാക്കുന്നു.

കുരുമുളക് ശരീരത്തിനകത്ത് കൂടുതൽ ഹൈഡ്രോക്ലോറിക് ആസിഡ് ഉല്പാദിപ്പിക്കാൻ ഇടയാകുന്നു ഇതുമൂലം ദഹനം കൃത്യമായി നടക്കുന്നു. അതുപോലെ ജലദോഷം പനി തുടങ്ങിയവയെ പെട്ടെന്നില്ലാതാക്കാൻ ഇത് വളരെ ഉപകാരപ്രദമാണ് ഇതിൽ അടങ്ങിയിരിക്കുന്ന ഫ്ലവനോയ്ഡുകൾ വൈറ്റമിനുകൾ ആന്റിഓക്സിഡന്റുകൾ, ആന്റി ബാക്ടീരിയൽ ഘടകങ്ങൾ എന്നിവയെല്ലാം തന്നെ ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. അതുപോലെ കുരുമുളകിന്റെ തീവ്രതയും എരിവും കഫം ഇല്ലാതാക്കാൻ സഹായിക്കുന്നു.

രാത്രി കിടക്കുന്നതിനു മുൻപായി കുരുമുളക് വെള്ളം കുടിക്കുന്നത് മൂക്കടപ്പ് ഇല്ലാതാക്കാൻ വളരെ അനുയോജ്യമായിരിക്കും. അതുപോലെ തന്നെ തലച്ചോറിന്റെ നല്ല രീതിയിലുള്ള പ്രവർത്തനത്തിന് വളരെയധികം സഹായിക്കുന്നു മാനസികമായ സമ്മർദം കുറയ്ക്കാൻ ഇത് വളരെ ഉപകാരപ്രദമാണ്. അതുപോലെ കുരുമുളക് അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദത്തെ കുറയ്ക്കാൻ സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Healthies & beauties

Leave a Reply

Your email address will not be published. Required fields are marked *