വായിൽ തൊലി പോയിട്ടുണ്ടാകുന്ന അവസ്ഥ പലർക്കും ഉണ്ടായിട്ടുണ്ടാകും. അത്തരം ഒരു അവസ്ഥ നേരിട്ടുള്ളവർക്ക് അറിയാം അത് എത്രമാത്രം വേദനയുള്ളതാണെന്ന് ഭക്ഷണം പോലും കഴിക്കാൻ പറ്റാതെ ബുദ്ധിമുട്ടിയിട്ടുള്ളവർ നമുക്കിടയിൽ ഒരുപാട് ഉണ്ടായിരിക്കാം. അത്തരം അവസ്ഥകളിൽ നിങ്ങൾ എന്താണ് ചെയ്യാറുള്ളത്. ഇതാ നിങ്ങൾക്ക് വേണ്ടി ഒരു പുതിയ മാർഗം. വളരെ എളുപ്പത്തിൽ തന്നെ വായിലെ തൊലി പോകുന്ന അവസ്ഥ ഇല്ലാതാക്കാം.
അതിനായി ഇത് മാത്രം ചെയ്താൽ മതി. അതിനായി ഒരു പാത്രത്തിൽ ഒരു കപ്പ് പാൽ എടുത്ത് ചൂടാക്കുക. പാല് നല്ലതുപോലെ ചൂടായി വരുമ്പോൾ അതിലേക്ക് 5 ചെറിയ ഉള്ളി തൊലി കളഞ്ഞ് ചെറുതായി ചതച്ചെടുക്കുക ശേഷം അത് തിളക്കുന്ന പാലിലേക്ക് ഇട്ടുകൊടുക്കുക ശേഷം വീണ്ടും ഒരു അഞ്ചു മിനിറ്റ് നന്നായി തിളപ്പിക്കുക അതുകഴിഞ്ഞ് ഒരു പാത്രത്തിലേക്ക് അരിച്ചു മാറ്റുക.
ഇതു മാത്രമേയുള്ളൂ ചെറിയ ചൂടോടുകൂടി തന്നെ കുടിക്കാവുന്നതാണ്. ദിവസത്തിൽ ഏത് സമയത്ത് വേണമെങ്കിലും നിങ്ങൾക്ക് കുടിക്കാവുന്നതാണ് ഒറ്റ ദിവസത്തെ.ഒരു ദിവസത്തെ ഉപയോഗം കൊണ്ട് തന്നെ നിങ്ങൾക്ക് വളരെ പെട്ടെന്ന് തന്നെ മാറ്റം കാണാൻ സാധിക്കുന്നതാണ്. കൂടാതെ ഇതിലേക്ക് പഞ്ചസാരയോ ശർക്കരയോ ഒന്നും തന്നെ മതത്തിനു വേണ്ടി ചേർത്തു കൊടുക്കാൻ പാടില്ല .
ഇത് ഇതേ രീതിയിൽ തന്നെ കൊടുക്കേണ്ടതാണ്. തീർച്ചയായും നിങ്ങൾക്ക് നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതായിരിക്കും. നിങ്ങൾക്ക് ഉപയോഗിച്ച് നോക്കി അല്ല മാറ്റം ഉണ്ടായിട്ടുണ്ടെങ്കിൽ മറ്റുള്ളവർക്ക് വേണ്ടിയും ഇത് പറഞ്ഞു കൊടുക്കുക. എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കുമല്ലോ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Malayali corner