വീട് വൃത്തിയാക്കുമ്പോൾ അതിൽ ഏറ്റവും കൂടുതൽ അഴുക്കുപിടിക്കുന്നത് ചിലന്തിയും അതിന്റെ ചിലന്തിവലകളുമായിരിക്കും. എത്രയധികം വൃത്തിയാക്കാൻ നോക്കിയാലും വീണ്ടും വീണ്ടും ചിലന്തികൾ വരികയും വല കെട്ടുകയും ചെയ്യും. അവ വൃത്തിയാക്കി എടുക്കുന്നതിന് വളരെയധികം ബുദ്ധിമുട്ടാണ് ഇന്ന് വൃത്തിയാക്കിയാൽ അവിടെ തന്നെ നാളെയും നമുക്ക് കാണാൻ സാധിക്കും അതുകൊണ്ട് തന്നെ ഇവയെ വേരോടെ ഇല്ലാതാക്കുകയാണ് നല്ലത്.
പിന്നീട് ഇത് വൃത്തിയാക്കി നടക്കേണ്ടതിന്റെയോ ആവശ്യം വരുന്നില്ല. അതുകൊണ്ടുതന്നെ ഇനി വീട്ടിൽ ചിലന്തികൾ വരാതെ ഇരിക്കുന്നതിനും അതുപോലെ ചിലന്തി വല കെട്ടാതിരിക്കുന്നതിനും ആയി ചെയ്യാൻ പറ്റുന്ന ഒരു കിടിലൻ ടിപ്പു നോക്കാം. അതിനായി ആദ്യം തന്നെ ഒരു ഗ്ലാസ് വെള്ളം എടുക്കുക അതിലേക്ക് രണ്ട് ടീസ്പൂൺ വിനാഗിരി ഒഴിച്ച് കൊടുക്കുക.
ശേഷം നല്ലതുപോലെ മിക്സ് ചെയ്യുക അതിനുശേഷം വീട്ടിൽ സ്പ്രേ ചെയ്യുന്ന ഏതെങ്കിലും കുപ്പി ഉണ്ടെങ്കിൽ അതിലേക്ക് ഒഴിച്ച് വയ്ക്കുക. വിനാഗിരിക്ക് പകരമായി ചെറുനാരങ്ങാനീരും ഉപയോഗിക്കാവുന്നതാണ്. അതിനുശേഷം ചിലന്തി വല കെട്ടുന്ന ഭാഗത്തും ചിലന്തി വരാൻ സാധ്യതയുള്ള ഭാഗത്തെല്ലാം തന്നെ നന്നായി സ്പ്രേ ചെയ്തു കൊടുക്കുക.
അതിനുമുൻപായി അവിടെയെല്ലാം വൃത്തിയാക്കി എടുക്കുക അതിനുശേഷം സ്പ്രേ ചെയ്യുക. ഞാൻ ഇങ്ങനെ ചെയ്യുകയാണെങ്കിൽ പിന്നീട് ഒരിക്കലും തന്നെ ചിലന്തി വരികയില്ല. എല്ലാവരും ഈ വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഈ ടിപ്പ് ചെയ്തു നോക്കുമല്ലോ ഇനി വീട് എപ്പോഴും വൃത്തിയായി തന്നെ സൂക്ഷിച്ചുവയ്ക്കാൻ സാധിക്കും. നിങ്ങൾ പരീക്ഷിച്ചു വിജയിച്ചാൽ മറ്റുള്ളവർക്ക് വേണ്ടിയും ഇത് പറഞ്ഞു കൊടുക്കുമല്ലോ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Malayali corner