ശരീരത്തിൽ ഉണ്ടാകുന്ന വെളുത്ത പാടുകൾ വെള്ളപ്പാണ്ടുകളാണ് എന്ന് ആദ്യമേ തന്നെ നിശ്ചയിക്കാൻ പാടില്ല മിക്കവാറും ഉണ്ടാകുന്ന വെളുത്ത പാടുകൾ എല്ലാം തന്നെ ചിലപ്പോൾ സംബന്ധമായിട്ട് കാണപ്പെടുന്ന അസുഖങ്ങൾ ആയിരിക്കാം. കൗമാരക്കാരിലും യുവാക്കളിലും ആണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ഒരുതരം ഫംഗസ് അണുബാധയാണ് ചുണങ്ങ് എന്ന് പറയുന്നത്. ഇവയെ ഒഴിവാക്കുന്നതിനുവേണ്ടി എടുക്കേണ്ട മുൻകരുതലുകൾ ഉണ്ട്. കോട്ടൻ വസ്ത്രങ്ങൾ ധരിക്കുക, പുറത്തുപോയി വന്നാൽ ഉടനെ കുളിക്കുക, അമിതമായ സൂര്യപ്രകാശം അമിതമായി വിയർക്കുന്നതും ഒഴിവാക്കുക.
എണ്ണമയം ഉള്ള ക്രീമുകൾ ശരീരത്തിൽ ഉപയോഗിക്കുന്നത് കുറയ്ക്കുക. അതുപോലെ തന്നെയുള്ള മറ്റൊരു അസുഖമാണ് പിറ്റിറിയാസിസ് ആൽബ. ആ കുട്ടികളിത് കണ്ടുവരുന്നുണ്ട്. ആ വെള്ള പാണ്ടിൽ നിന്നും ഇതിന് അതോ വെള്ള നിറമല്ല. അതുപോലെ മദ്ധ്യ വയസ്കരിലും പ്രായമായവരിലും കാണുന്ന വെള്ള തരത്തിലുള്ള ചെറിയ കുത്തു പോലെ കാണപ്പെടുന്നത് ആ വളരെ സ്വാഭാവികമായിട്ടുള്ളതാണ് അമിതമായ സൂര്യപ്രകാശം തട്ടുന്നത് കൊണ്ടും അല്ലെങ്കിൽ പ്രായാധിക്യം കൊണ്ടും ലക്ഷണമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.
അതുപോലെ തന്നെ നമ്മൾ ഉപയോഗിക്കുന്ന പലതരത്തിലുള്ള ക്രീമുകൾ രോഷനുകൾ എന്നിവയെല്ലാം തന്നെ ചിലപ്പോൾ എന്തെങ്കിലും തരത്തിലുള്ള അലർജികൾ നമ്മുടെ ശരീരത്തിൽ കാണിക്കും അതും ഇതുപോലെ വെള്ളപ്പാടുകൾ ശരീരത്തിൽ ഉണ്ടാകാൻ കാരണമാകും. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് വെള്ളപ്പാണ്ടുകൾ. അവിടെ നമുക്ക് സ്പർശിച്ചാൽ പോലും അത് അറിയാൻ സാധിക്കില്ല ഒരു മുട്ടുസൂചികൊണ്ട് കുത്തിയാൽ പോലും നമുക്ക് വേദന എടുക്കില്ല.
ഇത് ചുവപ്പ് നിറത്തിലും കാണപ്പെടും ഇത്തരം അവസ്ഥകൾ ഉണ്ടാവുകയാണെങ്കിൽ ഉടനെ തന്നെ ഒരു ഡോക്ടറുടെ നിർദ്ദേശം എടുക്കേണ്ടതാണ് തുടർന്ന് അതിനുവേണ്ട കാര്യങ്ങൾ കൃത്യമായി തന്നെ ചെയ്തു അസുഖത്തെ ഭേദമാക്കേണ്ടതാണ്. അതുപോലെതന്നെ ചെറിയ കുട്ടികളിൽഅതുപോലെ തന്നെ ചെറിയ കുട്ടികളിൽ ജനിക്കുമ്പോൾ തന്നെ ഉണ്ടാകുന്ന ചില വെള്ളപ്പാണ്ടുകൾ കാണാം അത് കൂടുതലും മറുകുകൾ ആയിരിക്കാം. അല്ലാതെ എന്തെങ്കിലും ഭക്ഷണങ്ങൾ കുട്ടികൾ കാണിക്കുന്നുണ്ടെങ്കിൽ ഉടനെ തന്നെ ഡോക്ടറുടെ നിർദ്ദേശം എടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Arogyam