ഒരു മനുഷ്യൻ തന്റെ ആയുസ്സ് കഴിയുമ്പോൾ ശരീരം വിട്ട് പോകുന്നു ആത്മാവ് ശരീരത്തിൽ വസിക്കുമ്പോൾ മാത്രമാണ് ശരീരത്തിന് ദൈവീകത ഉണ്ടാകുന്നത് ആത്മാവ് ദേവാംശം ആയതിനാലാണ് ഇങ്ങനെ പറയുന്നത് ചിലർ തങ്ങളുടെ ആയുസ്സ് പൂർത്തീകരിക്കുന്നതിന് മുൻപ് തന്നെ ശരീരം വെടിയുന്നു. ഇവരെ അതിനാൽ അകാലമൃത്യു സംഭവിച്ചവർ എന്ന് തന്നെ പറയുന്നു. ഇത്തരത്തിലുള്ള ആത്മാക്കളുടെ സാന്നിധ്യം തിരിച്ചറിയാൻ പറ്റുന്ന കുറച്ചു നക്ഷത്രക്കാരും ഉണ്ട്. എന്ന് കരുതി നിങ്ങൾ ആരും തന്നെ പേടിക്കേണ്ട ആവശ്യമില്ല.
ഇതാരുടെ കഴിവ് മാത്രമാണ് ഇത്തരം സന്ദർഭങ്ങളിൽ നിങ്ങൾക്ക് ഭയപ്പാട് ഉണ്ടെങ്കിൽ ക്ഷേത്രദർശനം നടത്തുക ഇഷ്ടദേവന്റെയും മനസ്സിൽ എപ്പോഴും പ്രാർത്ഥിച്ചുകൊണ്ട് നടക്കുക. ആദ്യത്തെ നക്ഷത്രം തിരുവാതിര ഈ നക്ഷത്രക്കാർക്ക് ഇത്തരത്തിലുള്ള കഴിവ് ഉണ്ട് എന്നതാണ് പ്രത്യേകത എന്നാൽ ഇവരിൽ പലരും ഇത്തരം ഒരു അവസ്ഥയെയും മനസ്സിലാക്കണം എന്നില്ല ഒരു പ്രത്യേക സാഹചര്യത്തിൽ ആയിരിക്കും കഴിവ് ഇവർക്കുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്.
പല ശബ്ദങ്ങളും നിഴലുകളായും അവർ കാണുകയും കേൾക്കുകയും ചെയ്യുന്നതാണ്. രണ്ടാമത്തെ നക്ഷത്രം പൂയം. ഇവർ ദേവഗണത്തിൽ പെടുന്ന നക്ഷത്രക്കാരാണ് ഇവർക്ക് ഇത്തരത്തിൽ ആത്മാക്കളുടെ സാന്നിധ്യം കാണുവാൻ സാധിക്കുന്നതായിരിക്കും. അടുത്ത നക്ഷത്രം പൂരം. ഇവരും ചില അവസരങ്ങളിൽ നിഴലുകൾ ശബ്ദങ്ങൾ എന്നിവയെല്ലാം കേൾക്കാൻ ഇടയാകും. മറ്റുള്ളവരെക്കാൾ പെട്ടെന്ന് തന്നെ ഇത്തരം സാഹചര്യങ്ങൾ അവർ തിരിച്ചറിയുന്നതായിരിക്കും. ഒറ്റയ്ക്ക് ഇരിക്കുമ്പോഴും അനുഭവപ്പെടുന്നതാണ്. അടുത്തത് ചിത്തിര. പലപ്പോഴും ശബ്ദങ്ങളൊ നിഴലുകളോ കണ്ട് ഭയപ്പെടാനുള്ള സാധ്യത ഇവരിൽ കൂടുതലാണ്.
അടുത്തത് അനിഴം. പലപ്പോഴും ഇത്തരം അവസരങ്ങളിൽ അവർ ഭയപ്പെടാനുള്ള സാധ്യത കൂടുതലാണ്. രാത്രി സമയങ്ങളിൽ ആയിരിക്കു ഇത്തരത്തിലുള്ള ശബ്ദങ്ങളും നിഴലുകളും കാണാൻ ഇവർ ഇടയാകുന്നത്. അടുത്ത നക്ഷത്രം തിരുവോണം ഇവർക്ക് ഇത്തരത്തിലുള്ള ശബ്ദങ്ങളും നിഴലുകളോ കാണാനുള്ള കഴിവ് ഉണ്ട്. ഇവർ നോക്കുമ്പോൾ കാണുകയോ ഒന്നും ചെയ്യില്ല. രാജ നിഴലുകൾ ഇവരെ പിന്തുടരുന്നതായും നിൽക്കുന്നതായും ഇവർക്ക് അനുഭവപ്പെടുന്നതായിരിക്കും എന്നാൽ ഇത്തരം കാര്യങ്ങൾ സംഭവിക്കുമ്പോൾ ഭയപ്പെടേണ്ടതില്ല എന്നാണ് പറയാനുള്ളത് കാരണം ഇവരുടെ പൊതുസ്വഭാവത്താൽ വന്നുചേരുന്നതാണ്. ഈശ്വര വിശ്വാസത്തോടുകൂടി ഈ പറഞ്ഞ നക്ഷത്രക്കാർ എല്ലാവരും തന്നെ മുന്നോട്ടു പോവുകയാണ് വേണ്ടത്. Credit : kshethrapuranam