കല്ലുപ്പ് ഉണ്ടോ മുഖത്തെ കറുത്ത പാടുകൾ ഇനി ഉടനെ മായിച്ചു കളയാം. ഒറ്റ യൂസിൽ നിങ്ങൾ ഞെട്ടും.

മുഖത്ത് ഉണ്ടാകുന്ന കറുത്ത പാടുകൾ അതുപോലെ മുഖക്കുരു വന്നു പോയ പാടുകൾ ചിക്കൻപോക്സ് വന്ന് ശേഷം മുഖത്തും ശരീരത്തും അവശേഷിക്കുന്ന കറുത്ത പാടുകൾ എന്നിങ്ങനെ എന്തുതന്നെയായാലും അവയെല്ലാം വായിച്ചു കളയുന്നതിനുവേണ്ടി നമുക്ക് ഒരു ഫേസ് പാക്ക് തയ്യാറാക്കാം ഇതിനുവേണ്ടി നമുക്ക് പ്രധാനമായി ആവശ്യമുള്ളത് കല്ലുപ്പാണ് വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ഒന്നാണ് കല്ലുപ്പ് അതുകൊണ്ടുതന്നെ തയ്യാറാക്കി എടുക്കാം.

ഈ ഫേസ് പാക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ പാല് ഒരു ടീസ്പൂൺ നാരങ്ങാനീര് അല്ലെങ്കിൽ ഒരു ടീസ്പൂൺ ഓറഞ്ചിന്റെ നീരായാലും മതി. അതോടൊപ്പം കല്ലുപ്പ് രണ്ട് കഷണം എടുക്കുക ഇതെല്ലാം നല്ലതുപോലെ മിക്സ് ചെയ്യുക. ആ മഞ്ഞൾ തിരഞ്ഞെടുക്കുമ്പോൾ പൊടിച്ച മഞ്ഞൾ എടുക്കുന്നതിന് പകരം അരച്ചെടുക്കുന്ന മഞ്ഞളായിരിക്കും.

കൂടുതൽ നല്ലത് ശേഷം ഇവയെല്ലാം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് പേസ്റ്റ് പരിവമാക്കുക ഇതാണ് നമ്മുടെ ഫേസ് പാക്ക്. ഇത് ശരീരത്തിൽ മുഖത്തും കറുത്ത പാടുകൾ ഉള്ള സ്ഥലങ്ങളിൽ എല്ലാം നന്നായി തേച്ചുപിടിപ്പിക്കുക ഒരു അഞ്ചുമിനിറ്റ് കൈകൊണ്ട് നന്നായി മസാജ് ചെയ്യാൻ മറക്കല്ലേ.  ശേഷം ഉണങ്ങിക്കഴിഞ്ഞതിന്  ശേഷം മാത്രം കഴുകി കളയുക.

നിങ്ങൾ ഇത് ആഴ്ചയിൽ ഒരു രണ്ടോ മൂന്നോ പ്രാവശ്യം എങ്കിലും ചെയ്യേണ്ടതാണ് എങ്കിൽ മാത്രമാണ് നല്ല റിസൾട്ട് ലഭിക്കുന്നത്. എല്ലാവരും നാച്ചുറലായി തയ്യാറാക്കുന്ന ഈ ഫേസ് പാക്ക് ഉണ്ടാക്കി നോക്കൂ അതുപോലെ ഉപയോഗിച്ചു നോക്കൂ ഫസ്റ്റ് യൂസ് തന്നെ നിങ്ങൾക്ക് നല്ല മാറ്റം കാണാനായി സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : Malayali corner

Leave a Reply

Your email address will not be published. Required fields are marked *