ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നതുകൊണ്ട് ശരീരത്തിന് നിരവധി ആരോഗ്യഗുണങ്ങൾ ആണ് ലഭിക്കുന്നത്. ദഹനം മെച്ചപ്പെടുത്തുന്നു. ബീറ്റ്റൂട്ട് നാരുകളുടെ ഒരു വലിയ ശേഖരം തന്നെയാണ് ഇത് ദഹന ആരോഗ്യത്തിന് ഗുണം ചെയ്യുകയും വിട്ടുമാറാത്ത ഇല്ലാതാക്കുകയും ചെയ്യുന്നു അതുപോലെ തന്നെ തലച്ചോറിന്റെ നല്ല ആരോഗ്യത്തിന് സഹായിക്കുന്നു അടങ്ങിയിരിക്കുന്ന നൈറ്റ് റേറ്റുകൾ തലച്ചോറിന്റെ പ്രവർത്തനങ്ങളെ കൃത്യമാക്കുകയും.
വൈജ്ഞാനിക പ്രവർത്തനങ്ങളെ കൃത്യമാക്കുകയും ചെയ്യുന്നു അതുമൂലം ഡിമൽഷ്യ എന്ന രോഗത്തിന്റെ സാധ്യത കുറയ്ക്കുന്നു. ബീറ്റ്റൂട്ട് കഴിക്കുന്നത് ഹബീബിനെ ആരോഗ്യ മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു ദോഷകരമായ രീതിയിൽ ഹൃദയത്തെ ബാധിക്കുന്ന എല്ലാറ്റിനെയും ഇത് അകറ്റി നിർത്തുന്നു കൂടാതെ അമിതമായ രക്തസമ്മർദ്ദത്തെ ക്രമപ്പെടുത്തുവാൻ ഇത് സഹായിക്കുന്നു.
പ്രമേഹത്തിന്റെ സാധ്യതയെ ഇല്ലാതാക്കുന്നു പ്രമേഹത്തിന് പൂർണ്ണമായ പരിഹാരമാണ് ബീട്രൂട്ട് ജ്യൂസ് കുടിക്കുന്നതിലൂടെ എല്ലാവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഇല്ലാതാക്കിയ പ്രമേഹം കുറയ്ക്കുന്നതിനും സഹായിക്കുന്നു അതുപോലെ ആ രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നു രക്തത്തിലെ ചുവപ്പ് നിറം നൽകുന്ന ഹീമോഗ്ലോബിന്റെ അളവ് വർധിച്ചാൻ ആവശ്യമായ ഇരുമ്പിന്റ അംശം ബീറ്റ് റൂട്ടിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
അതുപോലെ ഗർഭാവസ്ഥയിലുള്ള കുഞ്ഞിന്റെ സുഷുംന നാഡിയുടെ വളർച്ചയ്ക്ക് ഗർഭസ്ഥ സ്ത്രീകൾ ദിവസവും ബീറ്ററൂട്ട് ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ് അതിനു സഹായിക്കുന്നു. അതുപോലെ ക്യാൻസറിനെ തടയാൻ സഹായിക്കുന്നു കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ ഇത് സഹായിക്കുന്നു. അതുകൊണ്ടുതന്നെ എല്ലാവരും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ശീലമാക്കുക. Credit : Healthies &Beauties