നമ്മുടെ എല്ലാം റോഡ് അരികകളിലും പറമ്പുകളിലും എല്ലാം ധാരാളമായി കണ്ടുവരുന്ന ഒരു ചെടിയാണ് എരിക്ക് നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒരു ചെടിയാണ് എരിക്ക്. സന്ധി വേദനകളെ എല്ലാം തന്നെ ഇല്ലാതാക്കുന്നതിനെ വളരെ ഫലപ്രദമായ ഒരു ചെടിയാണ് ഇത്. ഇത് രണ്ടു തരത്തിലാണ് കാണപ്പെടുന്നത് നീല നിറത്തിലും വെള്ള നിറത്തിലും.
വിഷ ചികിത്സയിൽ നാട്ടുവൈദ്യന്മാരുടെ ഇടയിൽ വളരെ പ്രചാരത്തിലുള്ള ഒരു ചെടിയാണ് ഇത്. ഇതിന്റെ വേര് മുതൽ ഇലകൾ പൂക്കൾ എന്നിവയെല്ലാം തന്നെ വളരെ ഔഷധഗുണമുള്ളവയാണ്. ത്വക്ക് രോഗം ശർദ്ദി രുചിയില്ലായ്മ അസുഖങ്ങൾക്ക് ഈ ചെടി ഉപയോഗിച്ച് വരുന്നു സന്ധികളിൽ ഉണ്ടാകുന്ന നീർക്കെട്ട് വേദന മാറാൻ വളരെ സഹായകമാണ് ഇത്.
പോലെ കുട്ടികളിലും മുതിർന്ന വരലും ഉണ്ടാകുന്ന വളം കടിക്ക് ഇതിന്റെ കറ വളരെയധികം ഉപയോഗപ്രദമാണ്. അതുപോലെ തന്നെ ഇതിന്റെ ഇലകൾ ഷുഗർ കുറയ്ക്കുന്നതിന് വേണ്ടി ഉപയോഗിക്കാം. രാത്രിയിൽ കിടക്കുന്നതിനു മുൻപ് ഇതിന്റെ ഇലകൾ കാലിനടിയിൽ വച്ച് സോങ്സ് ഇട്ടു കിടക്കുക ഷുഗർ കുറയ്ക്കുന്നതിന് ഇത് വളരെ ഉപകാരപ്രദമാണ് അതുപോലെ മുട്ടുവേദന ഉപ്പൂറ്റി വേദന എന്നിവ ഉണ്ടാകുന്ന സമയത്ത് ഇതിന്റെ ഇലകൾ വേദനയുള്ള ഭാഗത്ത് വെച്ച് തുണികൊണ്ട് കെട്ടുക .
ഇങ്ങനെ ദിവസത്തിൽ രണ്ടുപ്രാവശ്യം ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ എല്ലാ വേദനകളും മാറി വരുന്നതായിരിക്കും. മറ്റൊരു മാർഗം ഇതിന്റെ ഇലകൾ ചെറുതായി ചൂടാക്കുക ശേഷം വേദനയുള്ള ഭാഗത്ത് പിടിപ്പിക്കുക ആ ചൂട് കൊള്ളുന്നത് കൊണ്ട് തന്നെ പെട്ടെന്ന് വേദനകളെല്ലാം ഇല്ലാതാകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. beauty life with sabeena