സ്ത്രീകളും പുരുഷന്മാരും നേരിടുന്ന ഒരു പ്രശ്നമാണ് താരൻ. ഒരു പ്രാവശ്യം തലയിൽ താരൻ വന്നാൽ പിന്നീട് അത് പോകുന്നതിനു വളരെയധികം ബുദ്ധിമുട്ടാണ് കാരണം വീണ്ടും അത് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് നമ്മൾ എന്തൊക്കെ മാർഗ്ഗങ്ങൾ പരീക്ഷിച്ചു നോക്കിയിട്ടും തന്നെ ഫലം ലഭിക്കുന്നില്ല. താരൻ കാരണം മുടികൊഴിച്ചിൽ നന്നായി ഉണ്ടാവുകയും മാത്രമല്ല മുഖത്ത് മുഖക്കുരു വരികയും ചെയ്യും .
ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ എല്ലാം ഉണ്ടാകുന്നത് താരൻ കാരണമാണല്ലോ അതുകൊണ്ട് ഇനി നമുക്ക് തിരിച്ചുവരാത്ത രീതിയിൽ ഇല്ലാതാക്കാം. അതിനായി വളരെ സിമ്പിൾ ആയി ഒരു ടിപ്പ് ചെയ്യാം. അതിനായി ആദ്യം തന്നെ ആര്യവേപ്പിന്റെ കുറച്ച് ഇലകൾ എടുക്കുക അത് നന്നായി കഴുകി വൃത്തിയാക്കിയ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക .
അതോടൊപ്പം മറ്റൊരു കാര്യം തലേദിവസം എടുത്തുവച്ച കഞ്ഞിവെള്ളം തലേദിവസത്തെ കഞ്ഞിവെള്ളം തലമുടി വളർത്തുന്നതിനും തലമുടിക്ക് നല്ല ആരോഗ്യം ഉണ്ടാകുന്നതിനും എല്ലാം വളരെ നല്ലതാണ് അതുപോലെ ആര്യവേപ്പ് കളിയുടെ ആരോഗ്യത്തിന് മുടിയുടെ വളർച്ചയ്ക്ക് വളരെ നല്ലതാണ് ശേഷം ഇത് രണ്ടും ചേർത്ത് മിക്സിയിലിട്ട് നന്നായി തന്നെ അരച്ചെടുക്കുക ഒട്ടും തന്നെ തരികൾ ഇല്ലാതെ പേസ്റ്റ് പോലെ അരച്ചെടുക്കുക.
താരൻ ഇല്ലാതാക്കുന്നതിന് വേണ്ടി തലയിൽ ഇതാണ് തേച്ച് പിടിപ്പിക്കേണ്ടത്. തലയോട്ടിയിൽ എല്ലാം ഈസ്റ്റ് നന്നായി തേച്ചുപിടിപ്പിച്ചതിനുശേഷം 10 മിനിറ്റോളം ഉണങ്ങാൻ അനുവദിക്കുക അതിനുശേഷം സാധാരണ വെള്ളത്തിൽ കഴുകിയെടുക്കുക തല മസാജ് ചെയ്തു കൊടുക്കുക നിങ്ങൾ ഇതുവരെ തുടർച്ചയായി ആഴ്ചയിൽ രണ്ട് മൂന്ന് പ്രാവശ്യം ചെയ്യുകയാണെങ്കിൽ വളരെ നന്നായി തന്നെ നിങ്ങൾക്ക് മാറ്റം ഉണ്ടാകും. കൂടാതെ തലയ്ക്കു നല്ല തണുപ്പും ഉണ്ടാകും. Credit : Grandmother tips