വെറുതെ കളയുന്ന ഒരു കുപ്പിയും ബ്രേഷും ഉണ്ടെങ്കിൽ ഇനി ആരുടെയും സഹായമില്ലാതെ വാട്ടർ ടാങ്ക് ക്ലീൻ ചെയ്യാം.

വീട്ടിലെ വാട്ടർ ടാങ്ക് ആഴ്ചയിൽ ഒരിക്കലെങ്കിലും വൃത്തിയാക്കി ഇല്ലെങ്കിൽ ടാഗ് എല്ലാം തന്നെ വളരെ വൃത്തികേടായി പോകും പിന്നീട് അതിലെ വെള്ളം നമുക്ക് ഉപയോഗിക്കാൻ കഴിയാതെയും ആകും എന്നാൽ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിന് ബുദ്ധിമുട്ട് ആയതുകൊണ്ട് തന്നെ എല്ലാവരും വേറെ ആളുകളെ വിളിക്കുകയായിരിക്കും ചെയ്യുന്നത് എന്നാൽ ഇനി ആരുടെയും സഹായമില്ലാതെ വീട്ടമ്മമാർക്ക് വളരെ എളുപ്പത്തിൽ തന്നെയും വാട്ടർ ടാങ്ക് വൃത്തിയാക്കി എടുക്കാം അതിനായി നമുക്ക് ഒരു ബ്രഷും വെറുതെ കളയുന്ന ഒരു കുപ്പിയും മാത്രം മതി എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം.

അതിനായി ഏതെങ്കിലും ഒരു കുപ്പി എടുക്കുക ശേഷം അതിന്റെ മൂടിയുള്ള ഭാഗത്തിൽനിന്ന് കുറച്ചു താഴെയായി മുറിച്ചു മാറ്റുക. അതിനുശേഷം തുറന്ന ഭാഗത്ത് കത്രിക കൊണ്ട് ബ്രഷ് പോലെ കട്ട് ചെയ്യുക. വളരെ ചെറിയ അളവിൽ മാത്രം മതി അതിനുശേഷം വായഭാഗത്ത് ഒരു പിവിസി പൈപ്പ് ഫിറ്റ് ചെയ്യുക. പൈപ്പിന്റെ ഒരു അറ്റം ഒരു പൈപ്പ് ഘടിപ്പിക്കുക. അതിനുശേഷം കുപ്പിയുള്ള ഭാഗത്തിലൂടെ വെള്ളം ഒഴിക്കുക മറ്റേ അറ്റം കൈകൊണ്ട് പൊത്തിപ്പിടിക്കുക.

വെള്ളം മുഴുവനായി നിറഞ്ഞതിനുശേഷം കുപ്പിയുള്ള ഭാഗം ടാങ്കിന്റെ ഉള്ളിലേക്ക് ഇറക്കി കൊടുക്കുക. മറ്റേ അറ്റം വിട്ടു നോക്കൂ അതിലുള്ള വെള്ളമെല്ലാം പുറത്തേക്ക് വരുന്നത് കാണാം. കുട്ടിയുടെ അറ്റം ബ്രഷ് പോലെ ആയതുകൊണ്ട് തന്നെ പിവിസി പൈപ്പ് പിടിച്ച് അഴുക്കുള്ള ഭാഗത്ത് ചെറുതായി ഉരച്ചു കൊടുക്കുക അപ്പോൾ വെള്ളത്തിനോടൊപ്പം തന്നെ എല്ലാ അഴുക്കുകളും പൈപ്പിലൂടെ പുറത്തേക്ക് പോകുന്നതായിരിക്കും.

കൂടുതൽ വൃത്തിയാക്കുന്നതിനുവേണ്ടി വെള്ളമെല്ലാം തന്നെ പോയതിനുശേഷം ഒരു ബ്രഷ് ഉപയോഗിച്ച് കൊണ്ട് കുറച്ചു കൊടുക്കൂ. അതിനുശേഷം നേരത്തെ ചെയ്തത് പോലെ തന്നെ പൈപ്പിൽ വെള്ളം നിറച്ച് നേരെ ടാങ്കിലേക്ക് ഇട്ടു കൊടുത്താൽ വെള്ളമെല്ലാം തന്നെ പൈപ്പിന്റെ മറ്റേ അറ്റത്ത് കൂടി പുറത്തേക്ക് പോകുന്നതായിരിക്കും. ഈ എളുപ്പം മാർഗത്തിലൂടെ ഇനി ആരുടെയും സഹായമില്ലാതെ വീട്ടമ്മമാർക്ക് വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കി എടുക്കാം. Video credit : Vichus vlogs

Leave a Reply

Your email address will not be published. Required fields are marked *