ചെമ്പരത്തിപ്പൂ ഇട്ട് ചായ കുടിച്ചിട്ടുണ്ടോ, ഇതിന്റെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഈ ചായ കുടിക്കും.

വീടുകളിൽ തോട്ടത്തിൽ വളരെ മനോഹരമായ പൂവുകൾ സമ്മാനിക്കുന്ന ഒരു ചെടിയാണ് ചെമ്പരത്തി പൂവുകൾ കാണാൻ വളരെയധികം മനോഹരമാണ്. എന്നാൽ അതേ മനോഹരം തന്നെയാണ് ഇതിന്റെ ഗുണങ്ങൾക്കും ഉള്ളത് നമ്മുടെ ആരോഗ്യത്തിന് പലതരത്തിലുള്ള ആരോഗ്യഗുണങ്ങളും സമ്മാനിക്കുന്ന ഒരു പൂവാണ് ചെമ്പരത്തി പൂവ് ഇതിനെപ്പറ്റി നമുക്ക് അധികമാർക്കും തന്നെ അറിയില്ല എന്നത് തന്നെ സത്യമാണ്.

ചെമ്പരത്തി പൂവിന്റെ ഇതളുകൾ ഉപയോഗിച്ചുകൊണ്ട് പലതരത്തിലുള്ള വിഭവങ്ങളും ആരോഗ്യകരമായ പാനീയങ്ങളും തയ്യാറാക്കാറുണ്ട് അത്തരത്തിൽ തയ്യാറാക്കുന്ന ചെമ്പരത്തിയുടെ പൂക്കൾ ഇട്ടുകൊണ്ടുള്ള ചായ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ്. ഒരു ഗ്ലാസ് വെള്ളത്തിൽ നാലോ അഞ്ചോ പൂവിന്റെ ഇതളുകൾ ഇട്ട് നന്നായി തിളപ്പിക്കുക .

അപ്പോൾ അതിന്റെ നിറമെല്ലാം തന്നെ മാറി വരുന്നതായിരിക്കും. ശേഷം അതിലേക്ക് ആവശ്യമെങ്കിൽ പഞ്ചസാര ചേർത്തു കൊടുക്കാവുന്നതാണ് ഇല്ലെങ്കിൽ അത്രയും നല്ലതാണ്. ശേഷം അത് കുടിക്കാവുന്നതാണ്. ഇതിൽ ജീവകം സി ധാതുക്കൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ദോഷകരമായ കൊളസ്ട്രോൾ കുറയ്ക്കാൻ കൊണ്ടുള്ള ചായ വളരെയധികം ഫലപ്രദമാണ്.

ധമനികളിൽ കൊഴുപ്പ് അടിയുന്നത് തടയുകയും അതുമൂലം കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു. ചുമ്മാ ജലദോഷം എന്നിവയെ തടയാൻ സഹായിക്കുന്ന വൈറ്റമിൻ സി സമൃദ്ധമായി ചെമ്പരത്തി ചായയിൽ ഉണ്ട്. ജലദോഷത്തിന് ശമനം കിട്ടുന്നതിനും ഇവർ സഹായിക്കുന്നു വൃക്ക തകരാറുള്ളവർക്ക് പകരം സുഗമമാക്കുന്നതിന് പഞ്ചസാര ചേർക്കാത്ത ചെമ്പരത്തി ചായ വളരെ നല്ലതാണ്. ടെൻഷൻ കുറയ്ക്കുന്നതിനും ഇത് സഹായകരമാണ് ദഹനസംബന്ധമായ പ്രശ്നങ്ങളെ പരിഹരിക്കാനും ചെമ്പരച്ചായ സഹായിക്കുന്നു. Credit : Malayali corner

Leave a Reply

Your email address will not be published. Required fields are marked *