ഗ്യാസിനും അസിഡിക്കും ഉടനടി പരിഹാരം. ഇതൊരു ഗ്ലാസ് കുടിച്ചാൽ മതി ശരീരത്തിലെ ചൂട് പ്രശ്നം വേരോടെ കുറയ്ക്കും.

വയറിന് ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും തന്നെ നമുക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാകുന്നതും ആണ് ഗ്യാസ് അസിഡിറ്റിയും മലബന്ധപ്രശ്നങ്ങൾ എന്നിവയെല്ലാം തന്നെ വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്നതാണ് അതുപോലെ തന്നെ മൂത്ര തടസ്സം ശരീരത്തിലെ ചൂട് പ്രശ്നങ്ങൾ ഉള്ളവരും നമുക്കിടയിൽ ധാരാളമാണ് അതുകൊണ്ട് അവർക്കെല്ലാം വളരെ ആശ്വാസം പകരുന്ന ഒരു ഹെൽത്ത് ഡ്രിങ്ക് ആണ് എന്നിവിടെ പറയാൻ പോകുന്നത്.

ഇത് നമുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്നതേയുള്ളൂ അതിനായി നമുക്ക് ആവശ്യമുള്ളത് മല്ലി ജീരകം എന്നിവയാണ്. അതിനായി ഒരു പാത്രത്തിലേക്ക് ആദ്യം ഒരു ഗ്ലാസ് ഇടത്ത് അതിലേക്ക് ഒരു ടീസ്പൂൺ മല്ലിയിട്ടു വയ്ക്കുക അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ പെരുംജീരകം ഒരു ടീസ്പൂൺ ചെറിയ ജീരകം എന്നിവയും ചേർത്ത് കൊടുക്കുക.

https://youtu.be/d2V-cXqH9lM

ശേഷം കപ്പ് നിറയെ വെള്ളം ഒഴിച്ച് അടച്ച് മാറ്റി വയ്ക്കുക. മല്ലിയുടെയും പെരുംജീരകത്തിന്റെയും ജീരകത്തിന്റെയും എല്ലാം പോഷക ഗുണങ്ങളെല്ലാം തന്നെ വെള്ളത്തിലേക്ക് ഇറങ്ങി വരണം വെള്ളത്തിന്റെ നിറമെല്ലാം മാറി വരുമ്പോൾ അരിച്ചു മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.

ഈ പനിയും ഇതുപോലെ കുടിക്കണമെങ്കിൽ കുടിക്കാവുന്നതാണ് ഇല്ലെങ്കിൽ അതിലേക്ക് ഒരു ടീസ്പൂൺ അല്ലെങ്കിൽ ഒരു രണ്ട് കഷണം കൽക്കണ്ടമോ ചേർത്ത് കൊടുത്ത് മധുരം കറക്റ്റ് ആക്കുക. അതിനുശേഷം കുടിക്കാവുന്നതാണ്. രാവിലെയും വൈകുന്നേരവും ഓരോ ഗ്ലാസ് കുടിക്കേണ്ടതാണ്. തുടർച്ചയായി ഒരാഴ്ച നിങ്ങൾ ചെയ്തു നോക്കൂ നല്ല മാറ്റം നിങ്ങൾക്ക് തന്നെ കണ്ടറിയാൻ സാധിക്കും. എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കൂ. Credit : Malayali friends

Leave a Reply

Your email address will not be published. Required fields are marked *