നമ്മുടെ ശരീരത്തിൽ പെട്ടെന്ന് കറുപ്പ് നിറം കാണുന്ന ഭാഗങ്ങളാണ് കഴുത്ത്, കക്ഷം എന്നിവ കഴുത്തിലെയും കക്ഷത്തിലെയും കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിനായി നാല് എളുപ്പ മാർഗ്ഗങ്ങൾ നോക്കാം. ഇതിലേതെങ്കിലും നിങ്ങൾ ചെയ്യുകയാണെങ്കിൽ അത് വളരെയധികം ഫലപ്രദമായിരിക്കും. ഒന്നാമത്തെ മാർഗം ഒരു ടീസ്പൂൺ പഞ്ചസാര എടുക്കുക ,
ഒരു നാരങ്ങയുടെ പകുതിയെടുക്കുക ശേഷം നാരങ്ങ പഞ്ചസാരയിൽ മുക്കി കഴുത്തിലും കക്ഷത്തും കറുപ്പ് നിറമുള്ള ഭാഗത്തെല്ലാം നല്ലതുപോലെ ഉരച്ചു കൊടുക്കുക ഒരു അഞ്ചുമിനിറ്റ് എങ്കിലും നന്നായി മസാജ് ചെയ്യുക. ഇത് ആഴ്ചയിൽ രണ്ടു പ്രാവശ്യം ആയി ചെയ്യുക. രണ്ടാമത്തെ ടിപ്പ് മൂന്ന് ടീസ്പൂൺ പാൽ എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുത്ത് മിക്സ് ചെയ്യുക.
അതിലേക്ക് ഒരു ടീസ്പൂൺ കടലമാവും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക അതിനുശേഷം കഴുത്തിലും കക്ഷത്തും മാത്രമല്ല ശരീരത്തിലെ കറുത്ത പാടുകൾ ഉള്ള ഭാഗത്തെല്ലാം തന്നെ നന്നായി തേച്ചു കൊടുക്കുക. നന്നായി ഉണങ്ങിക്കഴിഞ്ഞത് കഴിഞ്ഞ് കഴുകുക. മൂന്നാമത്തെ ടിപ്പ് ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ കാപ്പിപ്പൊടി എടുത്തു വയ്ക്കുക .
ശേഷം അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. നന്നായി അലിയിച്ച് എടുക്കുക. അതിനുശേഷം എവിടെയാണ് കറുപ്പ് നിറം ഉള്ളത് അവിടെ തേച്ചു കൊടുക്കുക നന്നായി ഉണങ്ങി കഴിഞ്ഞതിനുശേഷം കഴുകിക്കളയുക. നാലാമത്തെ ടിപ്പ് ആപ്പിൾ സൈറ്റ് വിനീഗർ എടുക്കുക അത് ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ എടുക്കുക അതിലേക്ക് രണ്ട് ടീസ്പൂൺ സാധാരണ വെള്ളം കൂടി ചേർത്ത് മിക്സ് ചെയ്ത് കറപ്പുനിറമുള്ള ഭാഗത്തെല്ലാം സ്പ്രൈ ചെയ്തുകൊടുക്കുക. ഈ നാല് ടിപ്പുകളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾ തുടർച്ചയായി ചെയ്യുകയാണെങ്കിൽ നല്ല മാറ്റം ഉണ്ടായി വരുന്നത് കാണാം. Credit : malayali corner