എല്ലാവർക്കും ഇഷ്ടപ്പെട്ട തേൻ നെല്ലിക്ക വെറും വയറ്റിൽ കഴിച്ചാൽ ഉള്ള ഗുണങ്ങളെപ്പറ്റി അറിയാമോ.

തേൻ നെല്ലിക്ക കഴിക്കാൻ എല്ലാവർക്കും വളരെയധികം ഇഷ്ടമാണ്. അതിന്റെ രുചിയും ഒന്ന് വേറെ തന്നെയാണ് എന്നാൽ രുചി മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളാണ് തേൻ നെല്ലിക്കയിൽ അടങ്ങിയിരിക്കുന്നത്. വൈറ്റമിനുകളും ധാതുക്കളും അടങ്ങിയ ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തിനും വളരെ ആവശ്യമായി വേണ്ട ഒന്നാണ് നെല്ലിക്ക. അതിന്റെ കൂടെ തേനും കൂടി ചേർത്താലോ ഇരട്ടി ഗുണങ്ങളാണ് ലഭിക്കുന്നത്.

തടി കുറയ്ക്കാൻ സഹായിക്കുന്നു എനിക്ക് തടി കുറയ്ക്കാൻ വളരെ നല്ലതാണ് പല വൈറ്റമിനുകളും ആന്റി ഓക്സിഡന്റുമാണ് ഈ ഗുണം നൽകുന്നത്. ശരീരത്തിന് ചൂടു നൽകുന്നതും അതുമൂലം കൊഴുപ്പ് ഇല്ലാതാക്കുകയും ചെയ്യുന്നു. കരൾ ആരോഗ്യത്തിന് മികച്ച ഒന്നാണ് തേൻ നെല്ലിക്ക ഇത് കരളിനുള്ളിലെ ഡോക്സിനുകളെ അകറ്റി ആരോഗ്യം നൽകുന്നു പിത്തരസത്തിന്റെ ഉൽപാദനം വർദ്ധിപ്പിക്കുന്നു .

അതുമൂലം മഞ്ഞപ്പിത്തം പോലുള്ള അസുഖങ്ങൾ വരുന്നത് ഇല്ലാതാക്കുന്നു. നല്ല ദാനം നൽകുന്ന ഒന്നാണ് നെല്ലിക്കയും തേനും ചേർന്ന മിശ്രിതം ഇത് വിശപ്പ് വർദ്ധിപ്പിക്കുന്നു അതുപോലെയും വയറിന്റെ അസ്വസ്ഥതകളെ ഇല്ലാതാക്കുന്നു മലബന്ധത്തിനും ഇത് വളരെ നല്ല പരിഹാരമാണ്. ശരീരത്തിലെ പ്രതിരോധശേഷി നൽകുന്ന ഒന്നാണ് തേൻ നെല്ലിക്ക ഇതിലെ വൈറ്റമിൻ സിയാണ് ഇതിന് ഗുണം നൽകുന്നത്.

അലർജി ജലദോഷം തുടങ്ങിയ അവസ്ഥകളെല്ലാം ഇല്ലാതാക്കുന്നതിന് ഇത് വളരെയധികം സഹായിക്കുന്നു ശരീരത്തിൽ നിന്ന് ഡോഗ്സിനുകളെ പുറന്തള്ളാൻ നല്ലൊരു വഴിയാണ് നെല്ലിക്ക മാത്രമല്ല ശരീരത്തിലെ ടോക്സിനുകളെ നീക്കം ചെയ്യുന്നത് ക്യാൻസർ പോലുള്ള രോഗങ്ങളെ ഇല്ലാതാക്കുന്നു. അതുപോലെ മുഖത്ത് ചുളിവുകൾ വരുന്നത് ഇല്ലാതാകുന്നു കൂടാതെ ശരീരത്തിന് ഊർജ്ജം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Healthies & Beauties

Leave a Reply

Your email address will not be published. Required fields are marked *