ഇതാ എളുപ്പവഴി. അമിത വണ്ണവും കുടവയറും കുറയ്ക്കാം ഇനി വെറും 15 ദിവസത്തിൽ.

വണ്ണം കുറയ്ക്കാനായി പഠിച്ച പണി 18 നോക്കിയിട്ടും വണ്ണവും വയറും കുറയുന്നില്ല. എന്നാൽ ഇനി നിങ്ങൾ വിഷമിക്കേണ്ട അമിതവണ്ണവും കുടമയവും കുറയ്ക്കാൻ ഇതാ ഒരു എളുപ്പ മാർഗം. വണ്ണം കുറയുന്നതിന് വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള രണ്ട് ടിപ്പുകൾ ആണ് പറയാൻ പോകുന്നത്. ഒരുപാട് ടിപ്പുകൾ ചെയ്തു മടുത്തു പോയവർ ഇത് ഒന്ന് പരീക്ഷിച്ചു നോക്കൂ നിങ്ങൾക്ക് ഒരുപാട് തൂക്കമുള്ളവർക്ക് അത് കുറയുമായിരിക്കും അതുപോലെ വണ്ണം ഉള്ളവർക്ക് മെലിഞ്ഞുവരുന്നതും ആയിരിക്കും.

വേണ്ടിയുള്ള ആദ്യത്തെ ടിപ്പ് അതിനായി ഒരു പാത്രം എടുക്കുക അതിലേക്ക് അഞ്ചര ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കുക. ശേഷം അതിലേക്ക് ഒരുപാട് മൂത്ത് പോകാത്ത മുരിങ്ങയുടെ ഇല ഇട്ടു കൊടുക്കുക. ഒരു കൈ പിടിയോളം വിട്ടുകൊടുക്കാവുന്നതാണ് ശേഷം നന്നായി തിളപ്പിക്കുക. വെള്ളത്തിന്റെ നിറമെല്ലാം നല്ലതുപോലെ മാറി വരുമ്പോൾ ഓഫ് ചെയ്യുക.

ഇത് തുടർച്ചയായി നിങ്ങൾ 15 ദിവസം കുടിക്കുക. കൂടാതെ ദിവസത്തിൽ അഞ്ചു പ്രാവശ്യം ഈ വെള്ളം കുടിക്കുക മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് രക്തസമ്മതം കുറവുള്ള വ്യക്തികൾ ഇത് കുടിക്കാനായി പാടില്ല. രണ്ടാമത്തെ ടിപ്പ് നോക്കാം അതിനായി നമുക്ക് വേണ്ടത് നല്ലെണ്ണയാണ് നല്ലെണ്ണ ഒരു ടീസ്പൂൺ എടുക്കുക. ശേഷം അതിലേക്ക് കാൽ ടീസ്പൂൺ ചുക്കുപൊടി ചേർത്തു കൊടുക്കുക .

ശേഷം നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം രാത്രി കിടക്കുന്നതിനു മുൻപായി ഇത് കഴിക്കുക ശേഷം ഒരു 15 മിനിറ്റ് നേരത്തേക്ക് വെള്ളം കുടിക്കാൻ പാടില്ല. അതിനുശേഷം രണ്ട് ഗ്ലാസ് ഇളം ചൂടുള്ള വെള്ളവും കുടിക്കുക ഇത് നിങ്ങൾ 30 ദിവസം ചെയ്യുകയാണെങ്കിൽ അതായത് ഒരു മാസം ചെയ്യുകയാണെങ്കിൽ അവിടെ വണ്ണം എല്ലാം തന്നെ അലിഞ്ഞ് ഇല്ലാതാകുന്നതായിരിക്കും കൂടാതെ നിങ്ങൾക്ക് പ്രതീക്ഷിക്കുന്ന റിസൾട്ട് തന്നെ ലഭിക്കുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit : Lillys natural tips

Leave a Reply

Your email address will not be published. Required fields are marked *