ഒരുപാട് വെറൈറ്റി വിഭവങ്ങൾ തയ്യാറാക്കാൻ പറ്റിയ ഒന്നാണ് നോൺവെച്ചുകൾ. എന്നാൽ നോൺവെജ് വീട്ടിലേക്ക് പോകുമ്പോൾ മിക്കവാറും രണ്ടുദിവസത്തേക്ക് മൂന്ന് ദിവസത്തേക്ക് ആയി കൂടുതൽ വാങ്ങുന്നവർ ആയിരിക്കും നമ്മുടെ കൂട്ടത്തിലുള്ള എല്ലാവരും തന്നെ എന്നാൽ വളരെ കൃത്യമായി രീതിയിൽ ഇറച്ചി സൂക്ഷിച്ചുവയ്ക്കേണ്ടത് വളരെ അത്യാവശ്യമാണ് ഇല്ലെങ്കിൽ പെട്ടെന്ന് തന്നെ കേടു വന്നു പോകുന്നു.
എങ്ങനെയാണ് വളരെ കൃത്യമായി രീതിയിൽ കേടുവരാതെയും ഇറച്ചി സൂക്ഷിച്ചു വെക്കേണ്ടത് എന്ന് നോക്കാം അതിൽ ആദ്യത്തെ ടിപ്പ് ദിവസത്തേക്ക് ആണ് ഇറച്ചി വാങ്ങുന്നത് എങ്കിൽ അത് ഒരുപാട് കവറിൽ ആക്കി വയ്ക്കേണ്ട ആവശ്യമില്ല ഒരു കവറിൽ തന്നെ രണ്ട് ഭാഗത്തായി വെച്ച് നടുവിൽ ഒരു നൂലുകൊണ്ട് അല്ലെങ്കിൽ ചരട് കൊണ്ടോ കെട്ടി വയ്ക്കുക ശേഷം ആവശ്യമുള്ളപ്പോൾ അതിൽ നിന്ന് ഒരു ഭാഗം മുറിച്ചു മാറ്റി ഉപയോഗിക്കാവുന്നതാണ്.
അതുപോലെ ഫ്രീസറിൽ നിന്നും ഇറച്ചി പുറത്തേക്ക് എടുത്ത് അത് തണവെല്ലാം മാറിയതിനുശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ അതിനുവേണ്ടി പുറത്തുവയ്ക്കാൻ പാടില്ല ഒരു പാത്രത്തിൽ ഇറച്ചി വെച്ച് അതിലേക്ക് ഒരു രണ്ട് ടീസ്പൂൺ ഉപ്പ് ഇട്ടുകൊടുക്കുക ശേഷം ആവശ്യത്തിന് വെള്ളവും ഒഴിക്കുക വളരെ പെട്ടെന്ന് തന്നെ അലിഞ്ഞു വരുകയും മാത്രമല്ല ഒട്ടുംതന്നെ കേടുവരാതെ ഇരിക്കുകയും ചെയ്യും.
അതുപോലെ തന്നെ ഇറച്ചി കഴുകിയ വെള്ളം പുറത്തേക്ക് വെറുതെ കളയാതെ ചെടികളുടെ വളർച്ചയ്ക്ക് വേണ്ടി ഉപയോഗിക്കാവുന്നതാണ്. അതുപോലെ തന്നെ കുറച്ച് അധികം ദിവസത്തേക്കാണ് നിങ്ങൾ ഇറച്ചി എടുത്തുവയ്ക്കുന്നത് എങ്കിൽ ഒരു പാത്രത്തിൽ ഇറച്ചി ഇട്ട് അതിൽ മുഴുവനായി രീതിയിൽ വെള്ളവും ഒഴിച്ച ശേഷം ഫ്രീസറിൽ വയ്ക്കുക. അങ്ങനെ ചെയ്യുകയാണെങ്കിൽ ഇറച്ചിക്ക് ഒട്ടുംതന്നെ കേടുവരില്ല എത്ര നാൾ വേണമെങ്കിലും ഇരിക്കും എല്ലാവരും കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. Credit : infro tricks