നമ്മുടെ എല്ലാവരുടെയും വീട്ടിൽ അതിഥിയായി വരുന്ന ജീവിയാണ് പച്ചക്കുതിര. വ്യത്യസ്തമായ ഒരുപാട് പേരുകളിൽ അറിയപ്പെടുന്ന ഭാഗ്യത്തിന് സൂചനയായി കാണുന്ന ഒരു ജീവിയാണ് പച്ചക്കുതിര. സാധാരണ മുത്തശ്ശിമാർ പറഞ്ഞു തന്നിട്ടുള്ള അറിവാണ് പച്ചക്കുതിര വീട്ടിലേക്ക് വരികയാണെങ്കിൽ സമ്പാദ്യം വർധിക്കാൻ പോകുന്നു എന്ന്.
ശരിക്കും ഇത് ഉള്ള കാര്യമാണോ അല്ലെങ്കിൽ പച്ചക്കുതി വരുന്ന സമയത്ത് എന്താണ് ചെയ്യേണ്ടത് എന്നെല്ലാം നോക്കാം. പച്ച കുതിര കടന്നുവരുന്നത് വടക്ക് ദിശയിൽ നിന്ന് ആണെങ്കിൽ അതാണ് സർവ്വ ഐശ്വര്യം എന്ന് പറയുന്നത് കാരണം വടക്ക് കുബേര ദിക്കാണ്. കിഴക്ക് ദിശയിൽ എന്നാണ് വരുന്നത് എങ്കിൽ വിദ്യാവിജയമാണ് കാണുന്നത് വീട്ടിൽ പഠിക്കുന്നവർ ഉണ്ടെങ്കിൽ അവർക്ക് വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ വലിയ ഉയർച്ച ഉണ്ടാകും എന്നതാണ്.
നാളെ കടന്നുവരുന്നത് എങ്കിൽ വലിയ സാമ്പത്തിക ഉയർച്ചയും സന്തോഷവും മംഗളവാർത്തകളും തേടി വരുന്നതിനു കാരണമാകും. എന്നാൽ പടിഞ്ഞാറ് ദിശയിൽ നിന്നാണ് വരുന്നത് എങ്കിൽ അത് ശുഭ ലക്ഷണം അല്ല. ധനം എല്ലാം നഷ്ടപ്പെട്ടു പോകുവാനുള്ള സാധ്യതയുമുണ്ട്. അതുപോലെ തന്നെ ശനി തിങ്കൾ ഞായർ ദിവസങ്ങളിൽ കടന്നുവരികയാണെങ്കിൽ അത് വളരെയധികം ഗുണ സൂചനയാണ്.
അതുപോലെ ചൊവ്വ ബുധൻ ദിവസങ്ങൾ ആണെങ്കിൽ സാമ്പത്തികമായ ഇടപാടുകൾ കടങ്ങളെല്ലാം കൃത്യമായി നടക്കും എന്നതാണ്. വെള്ളിയാഴ്ചയാണ് കാണുന്നത് എങ്കിൽ വിദ്യാഭ്യാസ വിജയമാണ് കാണുന്നത്. അതുപോലെ പച്ചക്കറിയെ കാണുന്ന ദിവസം വെള്ളിയാഴ്ച ആണെങ്കിലും വെള്ളിയാഴ്ചയ്ക്ക് മുൻപ് ആണെങ്കിലോ അന്നേദിവസം ദേവീക്ഷേത്രത്തിൽ പോയി ഭാഗ്യസൂക്തപുഷ്പാഞ്ജലി കഴിപ്പിക്കുക ഇത് നിങ്ങൾക്ക് വരാൻ പോകുന്ന ഐശ്വര്യം തള്ളി പോകാതെ കൃത്യമായി നടക്കുന്നതിന് സഹായിക്കും. Credit : Infinite stories