വയറിനകത്ത് ഏതൊരു പ്രശ്നവും ഇല്ലാതാക്കാൻ തുടർച്ചയായി ഏഴു ദിവസം ഇത് കഴിക്കൂ.

മിക്ക ആളുകൾക്കും തന്നെ വയറിനകത്ത് ഗ്യാസ്ട്രബിൾ അസിഡിറ്റി പോലുള്ള അസുഖങ്ങൾ മിക്കപ്പോഴും വരാറുണ്ടായിരിക്കാം. പലർക്കും പല കാരണങ്ങൾ കൊണ്ടും ഈ അവസ്ഥ ഉണ്ടായേക്കാം ചിലർക്ക് വയറിന് യാതൊരു തരത്തിലുമുള്ള അസുഖങ്ങളും ഇല്ലാതെ സുഖമായി തന്നെ പോവുകയും ചെയ്യും എന്നാൽ വയറിന്റെ ഇത്തരം പ്രശ്നങ്ങൾ നമുക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട് .

അതുകൊണ്ടുതന്നെ മറ്റു മരുന്നുകൾ പ്രയോഗിക്കുന്നത് മുൻപ് നമ്മുടെ മുത്തശ്ശിമാർ പറഞ്ഞു തന്ന അറിവ് വെച്ച് പഴയകാലത്തെ ഒരു ഒറ്റമൂലി പരീക്ഷിച്ചു നോക്കാം. നമുക്ക് വേണ്ട രണ്ട് സാധനങ്ങൾ തേൻ അതുപോലെ വെളുത്തുള്ളി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് മൂന്നു വെളുത്തുള്ളി ചെറിയ കഷണങ്ങളാക്കി അരിഞ്ഞത് എടുത്തു വയ്ക്കുക.

ശേഷം അതിലേക്ക് ഒരു ടീസ്പൂൺ തേൻ മിക്സ് ചെയ്യുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക നിങ്ങൾ ഈ മിശ്രിതം തുടർച്ചയായി 7 ദിവസം രാവിലെ എഴുന്നേറ്റ് വെറും വയറ്റിൽ കഴിക്കുകയാണെങ്കിൽ എത്ര വലിയ വയറിന്റെ കുഴപ്പങ്ങളും ഉടനെ തന്നെ ഇല്ലാതാക്കാൻ സാധിക്കും നിങ്ങൾ ഒരു പ്രാവശ്യമെങ്കിലും ഇതൊന്നു ട്രൈ ചെയ്തു നോക്കൂ .

ഇത്രയും എളുപ്പത്തിൽ ഒരു മാർഗം വീട്ടിൽ ഉണ്ടാകുമ്പോൾ പിന്നെ എന്തിന് വേറെ മാർഗം നോക്കി നടക്കണം. വെളുത്തുള്ളിയും പേരും വയറിലെ പല പ്രശ്നങ്ങളെയും ഇല്ലാതാക്കാനുള്ള ഒരു ഒറ്റമൂലി കൂടിയാണ് അതുകൊണ്ട് ഇവ രണ്ടും ചേർന്നാൽ നമുക്ക് ഡബിൾ എഫക്ട് ആയിരിക്കും ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ധൈര്യമായി കഴിക്കാവുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Kairali health

Leave a Reply

Your email address will not be published. Required fields are marked *