നമ്മുടെ വീട് എപ്പോഴും പോസിറ്റീവ് ഊർജ്ജങ്ങളുടെ കലവറയാകണം എന്നാൽ മാത്രമേ നമ്മുടെ ജീവിതത്തിൽ ഉയർച്ചയും അഭിവൃദ്ധിയും ഉണ്ടാവുകയുള്ളൂ. കാരണം നമ്മുടെ ജീവിതത്തിന്റെ കൂടുതൽ ഭാഗവും ചെലവഴിക്കുന്നത് വീട് ആയിരിക്കും. വീട്ടിലേക്ക് പലതരത്തിലുള്ള നെഗറ്റീവ് ഊർജ്ജങ്ങളും കടന്നുവരാനുള്ള സാഹചര്യം കൂടുതലാണ് അവ വന്നു കഴിഞ്ഞാൽ പലതരത്തിലുള്ള പ്രശ്നങ്ങളും മാനസികങ്ങളും നമ്മൾ അനുഭവിക്കേണ്ടതായി വരും.
അതുകൊണ്ട് വീട് പോസിറ്റീവായി നിലനിർത്തേണ്ടത് നമ്മൾ ഓരോരുത്തരുടെയും ആവശ്യമാണ് അപ്പോൾ വീടിന്റെ പോസിറ്റീവ് എനർജി നിലനിർത്തുന്നതിന് വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട്. അതിനായി ചെയ്യേണ്ടത് ഒരു പാത്രത്തിൽ കല്ലുപ്പ് എടുക്കുക ശേഷം വീടിന്റെ കന്നിമൂല ഭാഗത്ത് ഒരു പാത്രത്തിൽ വയ്ക്കുക.
ഇനി രണ്ടാമത്തെ മാർഗ്ഗം എപ്പോഴും പൂജാമുറിയുടെ ഭാഗത്ത് ഒരു പാത്രത്തിൽ കല്ലുപ്പ് വയ്ക്കാവുന്നതാണ്.കാരണം ഉപ്പ് മഹാലക്ഷ്മിയുടെ സാന്നിധ്യം ഉള്ള സാധനങ്ങൾ ആണ് അതുകൊണ്ടുതന്നെ വീട്ടിലേക്ക് എപ്പോഴും പോസിറ്റീവ് ഊർജ്ജം ഉണ്ടാകാൻ ഇത് കാരണമാകുന്നു. അതുപോലെ തന്നെ കുട്ടികൾ പഠിക്കുന്ന മുറികളിലും ഇതുപോലെ വയ്ക്കാവുന്നതാണ്.
അടുത്ത മാർഗ്ഗം പച്ചക്കർ പൂരം എടുത്ത് നമ്മുടെ വീട്ടിൽ ധനം സൂക്ഷിക്കുന്ന സ്ഥലത്ത് ഒരു പാത്രത്തിൽ കൊണ്ടുപോയി വയ്ക്കുക ഇത് വീട്ടിലേക്ക് വരുന്ന നെഗറ്റീവ് ഊർജ്ജങ്ങളെ എല്ലാം തന്നെ കടന്നു വരാൻ അനുവദിക്കാതെ തടഞ്ഞു നിർത്തുന്നു. നമ്മുടെ ധനപരമായ കാര്യങ്ങൾക്ക് ഉണ്ടാകുന്ന തടസ്സങ്ങളെ എല്ലാം അത് നീക്കുന്നതായിരിക്കും അതുപോലെ തന്നെ ഇത് നമ്മുടെ ധനത്തിനെ കൂടുതൽ നമ്മിലേക്ക് ആകർഷിക്കാനും കാരണമാകുന്നു. Credit : Infinite stories